ലഞ്ചു ടൈം സ്പെഷ്യൽ, രുചിയൂറും കോക്കനട്ട് റൈസ്
തേങ്ങാപ്പാലിന്റെ കൊഴുപ്പും വറുത്ത തേങ്ങയുടെ മൊരിപ്പും ഒത്തുചേരുമ്പോൾ കിട്ടുന്ന ആ രുചി പറഞ്ഞറിയിക്കാനാകില്ല. ഏത് എരിവുള്ള കറിയുടെ കൂടെയും കോക്കനട്ട് റൈസ് നല്ല കോംബോയാണ്. ആവശ്യമായ ചേരുവകൾ 1. ബസ്മതിഅരി – ഒരു കപ്പ്, കുതിർത്തത് 2. തേങ്ങാപ്പാൽ – രണ്ടരക്കപ്പ് 3. ഉപ്പ്/പഞ്ചസാര – പാകത്തിന് 4. വെളിച്ചെണ്ണ–

തേങ്ങാപ്പാലിന്റെ കൊഴുപ്പും വറുത്ത തേങ്ങയുടെ മൊരിപ്പും ഒത്തുചേരുമ്പോൾ കിട്ടുന്ന ആ രുചി പറഞ്ഞറിയിക്കാനാകില്ല. ഏത് എരിവുള്ള കറിയുടെ കൂടെയും കോക്കനട്ട് റൈസ് നല്ല കോംബോയാണ്.
ആവശ്യമായ ചേരുവകൾ
1. ബസ്മതിഅരി – ഒരു കപ്പ്, കുതിർത്തത്
2. തേങ്ങാപ്പാൽ – രണ്ടരക്കപ്പ്
3. ഉപ്പ്/പഞ്ചസാര – പാകത്തിന്
4. വെളിച്ചെണ്ണ– ഒരു ചെറിയ സ്പൂൺ
5. തേങ്ങ ചുരണ്ടിയത് – രണ്ടരക്കപ്പ്, വറുത്തത്
പാകം ചെയ്യുന്ന വിധം
∙ ബസ്മതി അരി തേങ്ങാപ്പാലിൽ ചെറുതീയിൽ വേവിക്കുക. ആവശ്യാനുസരണം ഉപ്പോ പഞ്ചസാരയോ ചേർക്കാം.
∙ ഇതിലക്കു വെളിച്ചെണ്ണ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ തേങ്ങ വറുത്തതു വിതറി വിളമ്പാം.