വേനലിൽ ഉള്ളു കുളിർപ്പിക്കും കാരറ്റ് ഡ്രിങ്ക്, തയാറാക്കാം ഈസിയായി!
കാരറ്റ് ഡ്രിങ്ക് 1.കാരറ്റ് – 2 2.ഈന്തപ്പഴം – അഞ്ച് പഞ്ചസാര – അരക്കപ്പ് വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ 3.പാൽ, തണുത്തത് – ഒരു കപ്പ് പാകം ചെയ്യുന്ന വിധം ∙കാരറ്റ് തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞു വയ്ക്കണം. ∙ഒരു സോസ്പാനിൽ വെള്ളം ചൂടാക്കി കാരറ്റ് ചേർത്ത് വേവിച്ച് ഊറ്റി

കാരറ്റ് ഡ്രിങ്ക്
1.കാരറ്റ് – 2
2.ഈന്തപ്പഴം – അഞ്ച്
പഞ്ചസാര – അരക്കപ്പ്
വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
3.പാൽ, തണുത്തത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙കാരറ്റ് തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞു വയ്ക്കണം.
∙ഒരു സോസ്പാനിൽ വെള്ളം ചൂടാക്കി കാരറ്റ് ചേർത്ത് വേവിച്ച് ഊറ്റി വയ്ക്കുക.
∙തണുക്കുമ്പോൾ കാരറ്റ് രണ്ടാമത്തെ ചേരുവയും പാകത്തിന് വെള്ളവും (കാരറ്റ് വേവിച്ച വെള്ളം ആണെങ്കിൽ നല്ലത്) ചേർത്തു നന്നായി അടിക്കുക.
∙ഇതിലേക്ക് പാലു കൂടി ചേർത്ത് വീണ്ടും അടിച്ച് ഗ്ലാസുകളിലാക്കി വിളമ്പാം.