ഏഷ്യയിലെ മികച്ച 50 പിസ്സേറിയകളിൽ രണ്ടു ഇന്ത്യൻ പിസ്സേറിയകളും!
കൂട്ടുകാർക്കൊപ്പമായാലും വീട്ടുകാർക്കൊപ്പമായാലും എന്തു ഭക്ഷണം കഴിക്കും എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ വരുന്ന ഉത്തരം, പിസ്സ! ഇറ്റലിയിൽ നിന്നും കപ്പൽ കയറി വന്ന രുചിക്ക് ഇന്ന് ലോകമെമ്പാടും ആരാധകരാണ്. അതുകൊണ്ടു തന്നെ പിസ്സേറിയകളും വളരെയധികമാണ്. ഇന്ത്യയിലാകട്ടെ വലിയ റസ്‌റ്ററന്റുകളിൽ മാത്രമല്ല ചെറിയ

കൂട്ടുകാർക്കൊപ്പമായാലും വീട്ടുകാർക്കൊപ്പമായാലും എന്തു ഭക്ഷണം കഴിക്കും എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ വരുന്ന ഉത്തരം, പിസ്സ! ഇറ്റലിയിൽ നിന്നും കപ്പൽ കയറി വന്ന രുചിക്ക് ഇന്ന് ലോകമെമ്പാടും ആരാധകരാണ്. അതുകൊണ്ടു തന്നെ പിസ്സേറിയകളും വളരെയധികമാണ്. ഇന്ത്യയിലാകട്ടെ വലിയ റസ്‌റ്ററന്റുകളിൽ മാത്രമല്ല ചെറിയ തട്ടുകടകളിൽ വളരെ വിവിധ തരം പിസ്സകൾ വിളമ്പുന്നുണ്ട്.
ഇപ്പോളിതാ ഏഷ്യ പസഫിക്കിലെ 50 ഏറ്റവും മികച്ച പിസ്സേറിയകളുടെ ലിസ്‌റ്റിൽ ഇന്ത്യയിലെ രണ്ടു പിസ്സേറിയകളാണ് ഇടം പിടിച്ചിരിക്കുന്നത്.
ഗുരുഗ്രമിലുള്ള ’ദ സൂസി’ എന്ന പിസ്സേറിയയാണ് 44–ാം സ്ഥാനത്ത്. മൂന്ന് അവാർഡുകളാണ് സൂസന്ന ഡി കൊസീമോയുടെ ഉടമസ്ഥതയിലുള്ള ഈ പിസ്സേറിയ സ്വന്തമാക്കിയിരിക്കുന്നത് – ഇന്ത്യയിലെ ഏറ്റവും മികച്ച പിസ്സ, ഏഷ്യയിലെ 44–ാമത്തെ മികച്ച പിസ്സ്, ’വൺ ടു വാച്ച്’.വസന്ത് വിഹാറിലുള്ള ’ലിയോസ് പിസ്സേറിയ’ ആണ് 47–ാം സ്ഥാനത്ത്.
ജപ്പനിലെ ’ദ പിസ്സ ബാർ’ ആണ് ഒന്നാം സ്ഥാനത്ത്.