ലഞ്ച് ബോക്സ് കേമമാക്കാൻ സോസേജ് റാപ്പ്!
സോസേജ് റാപ്പ് 1.സോസേജ് – 250 ഗ്രാം 2.എണ്ണ – നാലു ചെറിയ സ്പൂൺ 3.വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത് 4.സവാള – ഒരു കപ്പ്, നീളത്തിൽ അരിഞ്ഞത് കാപ്സിക്കം (പച്ച, ചുവപ്പ്, മഞ്ഞ)– മുക്കാൽ കപ്പ്, നീളത്തിൽ അരിഞ്ഞത് സെലറി – കാൽ കപ്പ് ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – പാകത്തിന് 5.ചപ്പാത്തി –

സോസേജ് റാപ്പ്
1.സോസേജ് – 250 ഗ്രാം
2.എണ്ണ – നാലു ചെറിയ സ്പൂൺ
3.വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
4.സവാള – ഒരു കപ്പ്, നീളത്തിൽ അരിഞ്ഞത്
കാപ്സിക്കം (പച്ച, ചുവപ്പ്, മഞ്ഞ)– മുക്കാൽ കപ്പ്, നീളത്തിൽ അരിഞ്ഞത്
സെലറി – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
5.ചപ്പാത്തി – നാല്
സോസിന്
6.മയണീസ് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
ടുമാറ്റോ സോസ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙സോസേജ് തിളച്ച വെള്ളത്തിലിട്ടു വേവിച്ചൂറ്റി വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക.
∙ എണ്ണ ചുടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സോസേജ് വറുത്തു കോരി വയ്ക്കുക.
∙ഇതേ എണ്ണയിൽ വെളുത്തുള്ളി വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റു വഴറ്റുക. ഒരുപാട് വഴന്നു പോകരുത്.
∙ആറാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കുക.
∙ഓരോ ചപ്പാത്തിയും ചെറുതായി ചൂടാക്കി സോസ് പുരട്ടി മുകളിൽ സോസേജ് മിശ്രിതം വച്ചു ചുരുട്ടി റോൾ ആക്കി വിളമ്പാം.