നെല്ലിക്ക തൈരുകറി 1.നെല്ലിക്ക – അഞ്ച് 2.വെള്ളം, ഉപ്പ് – പാകത്തിന് 3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 4.കടുക് – ഒരു ചെറിയ സ്പൂൺ ഉലുവ – ഒരു ചെറിയ സ്പൂൺ ചുവന്നുള്ളി – നാല്, പൊടിയായി അരിഞ്ഞത് കറിവേപ്പില – പാകത്തിന് 5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ 6.തൈര് – ഒരു കപ്പ് പാകം ചെയ്യുന്ന

നെല്ലിക്ക തൈരുകറി

1.നെല്ലിക്ക – അഞ്ച്

ADVERTISEMENT

2.വെള്ളം, ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

ADVERTISEMENT

4.കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ചുവന്നുള്ളി – നാല്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – പാകത്തിന്

5.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

6.തൈര് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙നെല്ലിക്ക വെള്ളവും ഉപ്പും ചേർത്തു വേവിച്ച ശേഷം അരി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർക്കുക. ഇതിലേക്കു മുളകുപൊടി ചേർത്തു ചെറുതീയിൽ രണ്ടു മിനിറ്റ് ഇളക്കിയ ശേഷം ചൂടാറാൻ വയ്ക്കണം.

∙നെല്ലിക്ക തൈരിൽ ചേർത്തു യോജിപ്പിച്ച ശേഷം മുളകുപൊടി മിശ്രിതത്തിൽ ചേർത്തിളക്കി വിളമ്പാം.

ADVERTISEMENT