‘ആമാശയത്തിലെ കഴല വീക്കം, ഒപ്പം ഛർദിയും വയറിളക്കവും..’; കുട്ടികളിലെ മാറാത്ത വയറുവേദന, കാരണമറിയാം Causes and Symptoms of Mesenteric Lymphadenitis
കുട്ടികളിൽ രൂക്ഷമായ വയറുവേദന, ഛർദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടെ കാണപ്പെടുന്ന മീസെൻട്രിക് ലിംഫഡിനൈറ്റിസ് എന്ന രോഗാവസ്ഥയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ആമാശയത്തിലെ മിസെൻട്രി എന്ന ഭാഗത്തുള്ള ലിംഫ് നോഡുകൾ അണുബാധയോടുള്ള പ്രതികരണമായി വീർക്കുന്നതാണ് ഇതിന് കാരണം. ആധുനിക ചികിത്സകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, കുട്ടികളുടെ ദീർഘകാലമായുള്ള ദഹന പ്രശ്നങ്ങളും ഭക്ഷണക്രമത്തിലെ ക്രമക്കേടുകളും ഇതിൻ്റെ അടിസ്ഥാന കാരണമായി നിലനിൽക്കുന്നു. അനാരോഗ്യകരമായ ഭക്ഷണരീതികളും ദഹനക്കേടും വിഷാംശങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കുന്നു. ആയുർവേദത്തിൽ 'അഗ്നി മാന്ദ്യം' എന്നറിയപ്പെടുന്ന ഈ അവസ്ഥയെ, ദീപന പാചന ഗുണങ്ങളുള്ള ഔഷധ ചൂർണ്ണങ്ങൾ, അരിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാമെന്നും ലേഖനം വ്യക്തമാക്കുന്നു.

ചില കുട്ടികളെ നിരന്തരം അലട്ടുന്ന പ്രശ്നമാണ് അതി കഠിനമായ വയറുവേദന. ഒപ്പം ഛർദി, വയറിളക്കം, പനി എന്നിവ കൂടെയുണ്ടെങ്കിൽ അതു മീസെൻട്രിക് ലിംഫഡിനൈറ്റിസ് (mesentric lymphadinitis.) ലക്ഷണമാണോയെന്നു പരിശോധിക്കേണ്ടതുണ്ട്.
ആമാശയത്തിലെ, മിസെൻട്രി എന്ന ഭാഗത്തു പലവിധം അണുബാധകളോടുള്ള പ്രതികരണം എന്ന നിലയിൽ കഴലകൾ (ലിംഫ് നോഡ്‌സ്) വീങ്ങുന്ന അസുഖമാണിത്. ആധുനിക ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സകൊണ്ടു പെട്ടെന്നു രോഗം ശമിക്കുമെങ്കിലും അധികം വൈകാതെ ഇത്തരം ലക്ഷണങ്ങൾ പുനരവതരിക്കുന്നതാണു കാണാറുള്ളത്.
ആമാശയത്തിലെ കഴലകൾ വീങ്ങുന്നതിന്റെ അടിസ്ഥാന കാരണം കുട്ടിയുടെ ദീർഘകാലമായി നിലനിൽക്കുന്ന ദഹന പ്രശ്നങ്ങൾ തന്നെയാണ്. നിരന്തരമായി ഭക്ഷണത്തിന്റെ സമയക്രമം പാലിക്കാതിരിക്കുക, ഫാസ്റ്റ് ഫൂഡുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാണ്. കാലക്രമേണ ദഹനവൈഷമ്യങ്ങൾ ഉണ്ടാക്കി വിഷാംശങ്ങൾ അടിഞ്ഞുകൂടുന്ന ഒരു പ്രക്രിയ സൃഷ്ടിക്കപ്പെടുന്നതു തന്നെയാണ് അടിസ്ഥാന കാരണം.
അഗ്നി മാന്ദ്യം എന്ന് ആയുർവേദം പറയുന്ന ഈ അവസ്ഥയെ ദീപന പാചന സ്വഭാവമുള്ള ചൂർണ ഔഷധങ്ങൾ കൊണ്ടും അരിഷ്ടങ്ങൾ കൊണ്ടുമൊക്ക സമയോചിതമായി ചികിത്സിക്കുകയാണെങ്കിൽ തിരിച്ചുവരവില്ലാത്ത വിധം ശമനം ഉണ്ടാക്കാനാകും.