ആധുനിക കാലത്ത് ഭിത്തികൾക്ക് പകരം പോലും ഗ്ലാസ് ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ചൂടും വെളിച്ചവും ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്ന 3M ക്ലിയർ സൺ കൺട്രോൾ ഫിലിം പോലുള്ള നൂതന ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഗ്ലാസ്സിൽ പതിക്കുന്ന ഈ ഫിലിമുകൾ ചൂട് പുറന്തള്ളാനും വെളിച്ചത്തിന്റെ അളവ് ക്രമീകരിക്കാനും സഹായിക്കുന്നു, അതുവഴി വീടിനകത്ത് സുഖകരമായ താപനില നിലനിർത്തുന്നു. കൂടാതെ, സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിലൂടെ കർട്ടനുകൾ, സോഫകൾ തുടങ്ങിയവയുടെ നിറം മങ്ങുന്നതിനും ഇത് പരിഹാരമാകും. വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫിലിമുകൾ ലഭ്യമാണെങ്കിലും, ശരിയായ ഇനം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. സാധാരണ ഗ്ലാസ്സ് വൃത്തിയാക്കുന്നതുപോലെ ഇവയും എളുപ്പത്തിൽ തുടച്ചു സൂക്ഷിക്കാവുന്നതാണ്.

ഭിത്തിക്കു പകരമായി പോലും ഗ്ലാസ് ഉപയോഗിക്കുന്ന കാലമാണിപ്പോൾ. വിശാലത തോന്നിക്കും, വെളിച്ചം ഉള്ളിലെത്തും, കാഴ്ച തടസ്സപ്പെടുന്നില്ല തുടങ്ങിയ ഗുണങ്ങളാണ് വാതിലിലും നടുമുറ്റത്തിന് മുകളിലുമെല്ലാം ഗ്ലാസ് ഇടംപിടിക്കാൻ കാരണം. ഓരോരോ ആവശ്യങ്ങൾക്കും യോജിക്കുന്ന ശരിയായ ഇനം ഗ്ലാസ് വേണം ഉപയോഗിക്കാൻ എന്നതാണ് ഏറ്റവും പ്രധാനം. ഉദാഹരണത്തിന് ചൂട് കടത്തിവിടുന്നതും വിടാത്തതുമായ ഗ്ലാസ് ഉണ്ട്. നടുമുറ്റത്തിനു മുകളിൽ ചൂട് അതേപോലെ കടത്തിവിടുന്ന സാധാരണ ഗ്ലാസ് പിടിപ്പിച്ചാൽ പകൽ അതിനു താഴെ ഇരിക്കാനാകില്ല. വെയിൽ നേരിട്ടടിക്കുന്ന സ്ഥലത്ത് വെളിച്ചം ഒട്ടും നിയന്ത്രിക്കാത്ത തരം ഗ്ലാസ് പിടിപ്പിച്ചാലും താമസം സുഖകരമാകില്ല. ഇത്തരം സാഹചര്യങ്ങളിൽ സഹായത്തിനെത്തുന്ന ഉൽപന്നമാണ് 3M ക്ലിയർ സൺ കൺട്രോൾ ഫിലിം. ഗ്ലാസ്സിൽ ഇത് ഒട്ടിച്ച് ചൂടും വെളിച്ചവും ആവശ്യാനുസരണം നിയന്ത്രിക്കാം.

എളുപ്പത്തിൽ ഒട്ടിക്കാം
ഗ്ലാസ്സിനു പുറത്ത് എളുപ്പത്തിൽ ഒട്ടിക്കാം എന്നതാണ് ഗ്ലാസ് ഫിലിമിന്റെ സവിശേഷത. നൂറ് അടി നീളമുള്ള റോൾ ആയാണ് ലഭിക്കുക. 0.5 എംഎം ആണ് കനം. നാല്, അഞ്ച്, ആറ് അടി വീതിയിൽ ലഭിക്കും.
ഇളം ചാരനിറത്തിലും ഗ്ലാസ്സിന്റെ അതേ നിറത്തിലുള്ളതുമായ ഫിലിം ലഭ്യമാണ്. ഗ്ലാസ്സിന്റെ നിറത്തിലുളളതാണെങ്കിൽ ഫിലിം ഒട്ടിച്ചതായി അറിയില്ല. ഇതിന് വില അൽപം കൂടുതലാണ്.
നിലവിൽ പിടിപ്പിച്ചിട്ടുള്ള ഗ്ലാസ്സിലും ഫിലിം ഒട്ടിക്കാം.
വീട്ടുകാർക്കു തനിയെ ചെയ്യാമെങ്കിലും കമ്പനി നിയോഗിക്കുന്ന ആളുകൾ ഒട്ടിച്ചാലേ വാറന്റി ലഭിക്കുകയുള്ളൂ.

ADVERTISEMENT

പലതരം ഫിലിം ലഭ്യം
ചൂട് കുറയ്ക്കാനും വെളിച്ചം നിയന്ത്രിക്കാനും പ്രത്യേകം സ്റ്റിക്കർ ലഭ്യമാണ്. അതുപോലെ വാതിലിന്റെയും മറ്റും പുറംഭാഗത്ത് ഒട്ടിക്കാൻ എക്‌സ്റ്റീരിയർ ഗ്രേഡ് സ്‌റ്റിക്കറും ലഭിക്കും. വശങ്ങളിൽ പ്രത്യേക സീലന്റ് തേച്ചാണ് ഇവ ഒട്ടിക്കുക. എത്ര വെയിലടിച്ചാലും വെള്ളം വീണാലും ഫിലിം ഇളകില്ല.
70 ശതമാനം, 40 ശതമാനം എന്നിങ്ങനെ വ്യത്യസ്ത തോതിൽ വെളിച്ചം നിയന്ത്രിക്കുന്ന ഫിലിം ലഭ്യമാണ്. മുറിയിൽ ലഭിക്കുന്ന വെളിച്ചത്തിന്റെ അളവനുസരിച്ച് ആവശ്യമായത് തിരഞ്ഞെടുക്കാം.

വൃത്തിയാക്കാനും ഈസി
ഈ ഫിലിം അൾട്രാ വയലറ്റ് രശ്മികളെ തടയും. വെയിലടിച്ച് കർട്ടൻ, ലെതർ സോഫ തുടങ്ങിയവയുടെ നിറം മങ്ങുന്ന പ്രശ്‌നവും ഇതുവഴി പരിഹരിക്കാം.
ചതുരശ്രയടിക്ക് 450 രൂപ മുതലാണ് ക്ലിയർ സൺ കൺട്രോൾ ഫിലിമിന്റെ വില. ഇത് ഒട്ടിച്ച ശേഷം സാധാരണ രീതിയിലെ പോലെ തന്നെ ഗ്ലാസ് തുടച്ച് വൃത്തിയാക്കാം. ഗ്ലാസ് ക്ലീനിങ് ലായനികളും ഉപയോഗിക്കാം.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്:
3M ഇന്ത്യ കസ്റ്റമർ കോൺടാക്ട് സെൻ്റർ,
ഇ മെയിൽ - cbtd.in@mmm.com

Control Heat and Light with Modern Glass Films:

Glass films offer a modern solution for controlling heat and light entering homes through glass installations. These films, like the 3M Clear Sun Control Film, can be applied to existing or new glass surfaces to regulate temperature and reduce glare, making interiors more comfortable. They are available in various shades and transparency levels, allowing for customized light management. Beyond comfort, these films also protect furnishings from UV damage, preventing fading. Application is straightforward, and maintenance involves simple cleaning. The cost starts at approximately ₹450 per square foot, providing an effective and aesthetic upgrade.

ADVERTISEMENT