വെറും 984 ചതുരശ്രയടി ; കമാന ആകൃതിയിലുള്ള മേൽക്കൂരയും വാതിലുമെല്ലാം അതിസുന്ദരം Charming Modern Home Design for Small Families
ചെറിയ കുടുംബങ്ങൾക്ക് അനുയോജ്യമായ ഈ വീടിന്റെ ഡിസൈൻ ലാളിത്യവും ആധുനികതയും ഒരുമിക്കുന്ന ഒന്നാണ്. മുൻവാതിലിന്റെ ക menyഇളംനീല നിറത്തിലുള്ള നിറവും ആർച്ച് ഡിസൈനും വീടിന് ഒരു കൊളോണിയൽ രൂപം നൽകുന്നു. വീടിന്റെ ഏറ്റവും ആകർഷകമായ ഭാഗം മുകളിലെ ബാരൽ ആകൃതിയിലുള്ള റൂഫ് ആണ്, ഇത് ഭാവിയിൽ വീട് വലുതാക്കാൻ സൗകര്യമൊരുക്കുന്നു. മിതത്വത്തോടെയുള്ള മിനിമലിസ്റ്റിക് ഡിസൈനിൽ രണ്ട് ബെഡ്റൂമുകൾ, അറ്റാച്ഡ് ബാത്ത്റൂമുകൾ, ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കിയിട്ടുണ്ട്. വലിയ ജനലുകളും സിറ്റ്ഔട്ടിലെ ഗ്ലാസ് റൂഫും തടി കൊണ്ടുള്ള പർഗോളയും വീടിന് കൂടുതൽ ഭംഗി നൽകുന്നു.

ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചെയ്തിരിക്കുന്ന പ്ലാൻ ആണിത്.
∙ ലാളിത്യവും ആധുനികതയും ഒത്തുചേർന്ന ഡിസൈൻ.
∙ മുൻവാതിലിന്റെ ആർച്ച് ഡിസൈൻ വീടിന് കൊളോണിയൽ ലുക്ക് നൽകുന്നു. ഇരട്ടപ്പാളിയുള്ള മുൻവാതിലിന്റെ ഇളംനീല നിറം കണ്ണിന് കുളിർമ നൽകുന്നു.
∙ വീടിന്റെ ഏറ്റവും ആകർഷണീയമായ ഭാഗം മുകളിലെ ബാരൽ ആകൃതിയിലുള്ള റൂഫ് ആണ്. ട്രസ്സ് വർക്കിലാണ് ഇൗ ആകൃതി ഉണ്ടാക്കിയത്. ഭാവിയിൽ ആവശ്യമെങ്കിൽ വീട് വലുതാക്കാനും സാധിക്കും.
∙ മിതത്വം പാലിച്ചിട്ടുള്ള മിനിമലിസ്റ്റിക് ഡിസൈൻ ആണിത്.
∙ വീടിന്റെ വലതുവശത്തായി അറ്റാച്ഡ് ബാത്റൂം ഉള്ള രണ്ട് ബെഡ്റൂമുകൾ സജ്ജീകരിച്ചു. മുറിക്ക് ആവശ്യമായ വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തിയിട്ടുണ്ട്.
∙ വലിയ ജനലുകൾ വീടിന് ഭംഗിയും അകത്തളങ്ങളിൽ പ്രകാശവും കൊടുക്കുന്നു.
∙ പാരപ്പെറ്റിന് മെറ്റൽ അഴികൾ വലുപ്പവും ഭംഗിയും നൽകുന്നു.
∙ സിറ്റ്ഒൗട്ടിലെ ഗ്ലാസ് റൂഫും അതിലെ തടി കൊണ്ടുള്ള പർഗോള ഡിസൈനും വീടിന് അഴകു കൊടുക്കുന്ന മറ്റ് ഘടകങ്ങളാണ്.
ഡിസൈൻ : നിതിൻ ജോസഫ്, ഡിസൈനർ, മലപ്പുറം
nithinjoseph1693@gmail.com