മുഖത്തെ കറുത്ത കുത്തുകളും മുഖക്കുരുവിന്റെ കറുത്ത പാടുകളും പിഗ്മെന്റേഷനും പൂർണ്ണമായും മാറ്റാൻ സഹായിക്കുന്ന ലളിതമായ നാടൻ ഔഷധക്കൂട്ടുകളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാം എന്നതിനാൽ, ഓട്സ്, തൈര്, നാരങ്ങാനീര്, തക്കാളി നീര്, മഞ്ഞൾപ്പൊടി, ചന്ദനം, പപ്പായ, ഉരുളക്കിഴങ്ങ് തുടങ്ങിയ പ്രകൃതിദത്ത കൂട്ടുകൾ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കാൻ ഏറെ ഫലപ്രദമാണ്.

മുഖത്തെ കറുത്ത കുത്തുകളും മുഖക്കുരുവിന്റെ കറുത്ത പാടുകളും മായ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കുന്നില്ലേ? മാര്‍ക്കറ്റില്‍ നിന്ന് ലഭ്യമായ ക്രീമുകളൊന്നും പിഗ്മെൻറേഷനുള്ള ശ്വാശ്വത പരിഹാരമാകില്ല. പാർശ്വഫലങ്ങളേതുമില്ലാതെ നാടൻ ഔഷധക്കൂട്ടുകൾ കൊണ്ട് മുഖത്തെ കറുത്ത പാടുകള്‍ പൂർണ്ണമായും അകറ്റാം. ഔഷധക്കൂട്ടുകൾ വീട്ടിൽ തന്നെ തയാറാക്കാം. 

നാടൻ ഔഷധക്കൂട്ടുകൾ 

ADVERTISEMENT

. ഓട്സ് പൊടിച്ചതും തൈരും നാരങ്ങാനീരും തക്കാളി നീരും യോജിപ്പിച്ച മിശ്രിതം മുഖത്തുപുരട്ടുക. ഇത് മുഖകാന്തി വർധിപ്പിക്കും. മഞ്ഞൾപ്പൊടി പാലിനൊപ്പമോ ചെറുനാരങ്ങാ നീരിനൊപ്പമോ കലർത്തി മുഖത്തിടുന്നതും മുഖത്തെ കരുവാളിപ്പും കറുത്തപാടുകളും അകറ്റും. 

. മുഖത്തെ കറുത്ത പാടുകള്‍ക്കുള്ള പ്രകൃതിദത്തമായ മാർഗമാണ് ചന്ദനം. പാലും ചന്ദനപ്പൊടിയും യോജിപ്പിച്ച് മുഖത്തു പുരട്ടുക. നന്നായി ഉണങ്ങുമ്പോൾ കഴുകിക്കളയാം.

ADVERTISEMENT

. പിഗ്‌മെൻറേഷൻ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് പനിനീരിൽ ചന്ദനം ചാലിച്ചു പുരട്ടുന്നത്. ഉണങ്ങിയ ശേഷം ഇത് കഴുകിക്കളയാം. 

. ചന്ദനവും കറ്റാർവാഴയും ചേർത്തുള്ള മിശ്രിതം നന്നായി മുഖത്ത് തേച്ചു പിടിപ്പിച്ചു ഉണങ്ങിയ ശേഷം കഴുകിക്കളയാം.  

ADVERTISEMENT

. നന്നായി പഴുത്ത പപ്പായയും ചന്ദനവും കൂടി ചാലിച്ചു മുഖത്ത് പുരട്ടുന്നത് പിഗ്‌മെൻറേഷൻ അകറ്റും. മുഖത്തിന് തിളക്കവും നിറവും വർധിക്കാൻ ഇത് സഹായിക്കും.

. ചന്ദനവും ചെറുനാരങ്ങാനീരും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് പിഗ്‌മെൻറേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ചെറുനാരങ്ങ നല്ലൊരു ആന്റിഓക്സൈഡ് കൂടിയാണ്. അത് നിങ്ങളുടെ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുന്നു. ചെറുനാരങ്ങയിലെ വൈറ്റമിൻ സി ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകും. 

. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ കഷണങ്ങളെടുത്ത് അതിനുമുകളിൽ പനിനീര് തൂവി പിഗ്‌മെൻറുള്ള സ്ഥലങ്ങളിൽ ഉരസുന്നതും വളരെ നല്ലതാണ്.

Natural Remedies for Facial Pigmentation and Dark Spots:

Pigmentation and dark spots on the face can be effectively treated using natural home remedies without any side effects. Chemical creams available in the market often fail to provide a permanent solution for skin discoloration. Oats, curd, lemon juice, and tomato juice can be mixed together and applied to enhance facial glow. Turmeric powder combined with milk or lemon juice effectively reduces skin darkening and stubborn blemishes. Sandalwood is a renowned natural ingredient that can be mixed with milk, rose water, aloe vera, or papaya to eliminate dark spots. Lemon juice acts as a powerful antioxidant that prevents wrinkles and provides essential Vitamin C for healthy skin. Rubbing potato slices sprinkled with rose water directly onto pigmented areas is another simple yet effective remedy.

ADVERTISEMENT