സാനിയയ്ക്കും കുഞ്ഞിനും വേണ്ടി വിഷമത്തോടെ ആ കടുത്ത തീരുമാനം എടുക്കുന്നു; വികാരഭരിതനായി ശുഐബ്
പ്രിയ ഭാര്യ സാനിയയ്ക്കും തന്റെ കുഞ്ഞിനും വേണ്ടി ഏറെ വിഷമത്തോടെയാണെങ്കിലും കടുത്ത തീരുമാനം എടുക്കുകയാണെന്ന് അറിയിച്ച് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ടി 10 ലീഗിന്റെ രണ്ടാംസീസണിൽ കളിക്കില്ലെന്ന തീരുമാനമാണ് ശുഐബ് അറിയിച്ചത്. സാനിയയ്ക്കും കുഞ്ഞിനുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതു

പ്രിയ ഭാര്യ സാനിയയ്ക്കും തന്റെ കുഞ്ഞിനും വേണ്ടി ഏറെ വിഷമത്തോടെയാണെങ്കിലും കടുത്ത തീരുമാനം എടുക്കുകയാണെന്ന് അറിയിച്ച് പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ടി 10 ലീഗിന്റെ രണ്ടാംസീസണിൽ കളിക്കില്ലെന്ന തീരുമാനമാണ് ശുഐബ് അറിയിച്ചത്. സാനിയയ്ക്കും കുഞ്ഞിനുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും ശുഐബ് പറയുന്നു.
മടി കാരണം ഫോൺ എടുത്തില്ല, നഷ്ടപ്പെട്ടത് സൂപ്പർഹിറ്റുകൾ; ആസിഫ് അലി മനസ്സ് തുറക്കുന്നു
കാണാൻ നവ്യയെത്തി; നാളുകൾക്ക് ശേഷം ജഗതി മനസുനിറഞ്ഞ് പാടി; വിഡിയോ
"ഇത്തവണത്തെ ടി10 ലീഗില്‍ പഞ്ചാബ് ലെജന്‍ഡ്‌സിനൊപ്പം ഞാനുണ്ടാവില്ല. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനാണിത്. ഇതൊരു കടുത്ത തീരുമാനമാണെന്നറിയാം. പക്ഷേ, മറ്റെന്തിനെക്കാളും എനിക്ക് ആവശ്യം ഭാര്യയും മകനുമാണ്. നിങ്ങള്‍ എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു. എന്റെ ഭാര്യയും ഞാന്‍ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്."- ശുഐബ് ട്വീറ്റ് ചെയ്തു.
മക്കളെ മരണം തട്ടിയെടുത്തത് നാല് വർഷം മുമ്പ്; കണ്ണീരുറഞ്ഞ വീട്ടിൽ സന്തോഷം വിതറി ഈ രണ്ട് പാൽച്ചിരികൾ
യുഎഇയിലാണ് ടി20 ലീഗിന്റെ രണ്ടാം സീസണ്‍ നടക്കുക. നവംബര്‍ 21 ന് തുടങ്ങുന്ന സീസണ്‍ ഡിസംബര്‍ രണ്ടിനാണ് അവസാനിക്കുക. 8 ടീമുകളാണ് മത്സരത്തിനുളളത്. കഴിഞ്ഞ വര്‍ഷം ആറു ടീമുകളാണ് ഉണ്ടായിരുന്നത്. രണ്ടാമത് സീസണില്‍ പഞ്ചാബ് ലെജന്‍ഡ്‌സിനു വേണ്ടിയായിരുന്നു ഷൊയ്ബ് കളിക്കേണ്ടിയിരുന്നത്. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഷൊയ്ബ് ഉണ്ടാവില്ല. നവംബര്‍ 16 ന് അബുദാബിയിലാണ് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് മത്സരം.
നായകനാവാൻ എന്തിന് നിറവും ഉയരവും? ‘നിത്യഹരിത നായകൻ’ വിഷ്ണു ഉണ്ണികൃഷ്ണൻ ചോദിക്കുന്നു
കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ മാതാപിതാക്കൾ വരുത്തുന്ന നാലു തെറ്റുകൾ!