തമിഴ് സിനിമയിലെ യുവനടനും 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായതുമായ വി.ആർ ദിനേശുമായി താൻ പ്രണയത്തിലാണെന്ന് അവതാരകയായ ഏഴിലരസി വെളിപ്പെടുത്തി. ദിനേശിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഏഴിലരസിയുടെ പ്രണയ പ്രഖ്യാപനം. തൻ്റെ പ്രിയപ്പെട്ടവന് എല്ലാ ആശംസകളും നേർന്ന ഏഴിലരസി, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും താൻ ദിനേശിനെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക എന്ന് സ്നേഹത്തോടെ കുറിച്ചു. ദിനേശ് പല അഭിമുഖങ്ങളിലും താൻ പ്രണയത്തിലാണെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും പങ്കാളി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എൻജിനീയറിങ് ബിരുദധാരിയും അവതാരകയുമായ ഏഴിലരസിയും 'കുക്കൂ', 'കബാലി' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ട ദിനേശും ഇപ്പോൾ പാ. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചുവരികയാണ്.

തമിഴ് സിനിമയിലെ യുവനായകൻ വി.ആർ ദിനേശുമായി (ആട്ടക്കത്തി ദിനേശ്) പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അവതാരക ഏഴിലരസി. ദിനേശിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ഏഴിലരസി ഇരുവരും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തിയത്. ‘എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. നിനക്ക് എപ്പോഴും ഏറ്റവും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിലെ എല്ലാ കടമ്പകളിലും പ്രതിസന്ധികളിലും ഞാൻ നിന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക, എപ്പോഴും’ എന്നാണ് ദിനേശിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഏഴിലരസിയുടെ പോസ്റ്റ്.

ADVERTISEMENT

ഏറെക്കാലമായി താൻ പ്രണയത്തിലാണെന്ന് ദിനേശ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നുവെങ്കിലും ആരാണ് പ്രണയിനി എന്നതിൽ സൂചനകൾ നൽകിയിരുന്നില്ല.

ADVERTISEMENT

എൻജിനീയറിങ് ബിരുദധാരിയും അവതാരകയുമാണ് ഏഴിലരസി. ‘കുക്കൂ’, ‘കബാലി’, ‘ലബ്ബർ പന്ത്’, എന്നിങ്ങനെ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ട ദിനേശ് പാ രഞ്ജിത്തിന്റെ ‘വെട്ടുവം’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

ADVERTISEMENT
Tamil Actor Aattakkathi Dinesh's Love Life Revealed by Presenter Ezilarasi:

Ezilarasi, a presenter, revealed her love for young Tamil actor V.R. Dinesh, popularly known as Aattakkathi Dinesh. Ezilarasi made the revelation while wishing Dinesh a happy birthday, expressing her unwavering support through life's challenges. Dinesh had previously mentioned being in a relationship in interviews but kept his partner's identity a secret. Ezilarasi is an engineering graduate and presenter, while Dinesh has acted in notable films like 'Koottathil Oruthan', 'Kabali', and 'Labam', and is currently working on Pa. Ranjith's 'Vettuvam'.

ADVERTISEMENT