മൂത്തമകളുടെ ഭർത്താവ് എവിടെ എന്ന് സോഷ്യൽ മീഡിയ: അർജുന്റെ ഇളയമകളുടെ വിവാഹചിത്രം വൈറൽ Actor Arjun Sarja's Daughter Anjana Marries Isaiah Netter in Italy
തമിഴ് നടൻ അർജുൻ സർജയുടെ ഇളയ മകൾ അഞ്ജനയും ഐസേയ്യ നട്ടറും തമ്മിലുള്ള വിവാഹം ഇറ്റലിയിൽ വെച്ച് നടന്നു. പതിനാല് വർഷത്തെ പ്രണയത്തിനൊടുവിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പരമ്പരാഗത സൗത്ത് ഇന്ത്യൻ വേഷത്തിലും പിന്നീട് ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ വർഷം ലേക്ക് കോമോയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. എന്നാൽ അഞ്ജനയുടെ ചേച്ചിയായ ഐശ്വര്യയുടെ ഭർത്താവും നടനുമായ ഉമാപതി വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

തമിഴ് നടൻ അർജുൻ സർജയുടെ ഇളയ മകൾ അഞ്ജന വിവാഹിതയായി. ഐസേയ്യ നട്ടറാണ് വരൻ. പതിനാല് വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ഇറ്റലിയിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.
സൗത്ത് ഇന്ത്യയുടെ പരമ്പരാഗത വേഷത്തിലാണ് വധൂവരന്മാർ വിവാഹച്ചടങ്ങിൽ എത്തിയത്. ശേഷം പാശ്ചാത്യ രീതിയിൽ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങും നടന്നു. കഴിഞ്ഞ വർഷം ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
നടിയും അർജുന്റെ മൂത്ത മകളുമായ ഐശ്വര്യയുടെ ഭർത്താവ് ഉമാപതി വിവാഹാഘോഷവേളയിൽ എവിടെയും ഉണ്ടായിരുന്നില്ല. അർജുന്റെ കുടുംബ ഫോട്ടോയിലും ഉമാപതിയുടെ സാന്നിധ്യമില്ല. നടൻ തമ്പി രാമയ്യയുടെ മകനാണ് നടനായ ഉമാപതി.
അര്ജുൻ–നിവേദിത അർജുൻ ദമ്പതികളുടെ മൂത്ത മകളാണ് ഐശ്വര്യ അർജുൻ. അഞ്ജനയാണ് ഇളയമകൾ.