ദിയയുടെ വീട്ടിലെത്തി അശ്വിന്റെ കുടുംബം, സന്തോഷ നിമിഷങ്ങളുടെ ചിത്രം പങ്കുവച്ച താരം
നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യവുമാണ് ദിയ കൃഷ്ണ. അടുത്തിടെ ബോയ്ഫ്രണ്ടായ അശ്വിൻ തന്നെ പ്രപ്പോസ് ചെയ്ത വിഡിയോ ദിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ താൻ വിവാഹിതയാകുമെന്നും ദിയ വെളിപ്പെടുത്തി.
ഇപ്പോഴിതാ, അശ്വിന്റെ കുടുംബം തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ദിയ. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കാണോ അശ്വിന്റെ കുടുംബം ദിയയുടെ വീട്ടിലെത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ADVERTISEMENT
എന്തായാലും പോസ്റ്റിനു താഴെ ആശംസകളുമായി നിരവധിയാളുകളാണ് എത്തുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT