‘എന്തിനും സമ്മതിച്ചുപോകുന്ന അവസ്ഥയിലായിരുന്നു....’: ലേബര്‍ റൂമിലേക്കു കയറും മുൻപ് ഒരു തകർപ്പൻ ഡാൻസ്
ആർജെയും നടനുമായ ജോസഫ് അന്നംകുട്ടി ജോസിനും പങ്കാളി ആനിനും കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ, ഡെലിവറിക്കു മുമ്പുള്ള രസകരമായ ഒരു ഡാൻസ് വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ആനിനെ ലേബർ റൂമിലേക്ക് കയറ്റുന്നതിന് തൊട്ടുമുമ്പ് സായ് അഭ്യങ്കറിന്റെ 'അലാക്ക ലോവ' എന്ന പാട്ടിനൊത്താണ് ഇരുവരും ചേർന്ന് നൃത്തം ചെയ്തത്. സ്നേഹം കൊണ്ട് എന്തിനും സമ്മതിച്ചുപോകുന്ന അവസ്ഥയിലായിരുന്നു എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും നിരവധി പേർ ദമ്പതികൾക്ക് ആശംസകളുമായി എത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ആർജെയും നടനുമായ ജോസഫ് അന്നംകുട്ടി ജോസിനും പങ്കാളി ആനിനും കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച സന്തോഷം ജോസഫ് അന്നംകുട്ടി ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ഡെലിവറിക്കു മുമ്പുള്ള രസകരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ്. ആനുമൊത്തുള്ള ഡാന്‍സ് റീല്‍ ആണിത്.
ആനിനെ ലേബര്‍ റൂമിലേക്ക് കയറ്റുന്നതിന് തൊട്ടുമുന്‍പാണ് ഈ ഡാൻസ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. ‘അലാക്ക ലോവ’ എന്ന സായ് അഭ്യങ്കറിന്‍റെ പാട്ടിനൊത്താണ് നൃത്തം. വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ‘എന്തിനും സമ്മതിച്ചുപോകുന്ന അവസ്ഥയിലായിരുന്നു....സ്നേഹം...വെറും സ്നേഹം’ എന്നാണ് വിഡിയോയ്ക്കൊപ്പം ജോസഫ് അന്നംകുട്ടി ജോസ് കുറിച്ചിരിക്കുന്നത്.
സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.