നടൻ മാളവിക വെയിൽസ് തൻ്റെ അമ്മയുടെ ജന്മദിനത്തിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ നേടുന്നു. അമ്മയുടെ സ്നേഹത്തിനും ത്യാഗങ്ങൾക്കും പിന്തുണയ്ക്കും കൃതജ്ഞത പ്രകടിപ്പിച്ച മാളവിക, താനും സഹോദരനും കുട്ടികളായിരുന്നപ്പോൾ അമ്മ നൽകിയ അതേ സ്നേഹത്തോടെയും കരുതയോടെയും ഇനി അമ്മയെ നോക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിക്കുന്നു. എത്ര വളർന്നാലും, എത്ര വയസയാലും താൻ എപ്പോഴും അമ്മയുടെ കുഞ്ഞായിരിക്കുമെന്നും, ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

അമ്മയുടെ പിറന്നാള്‍ ദിവസം നടി മാളവിക വെയിൽസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.

‘എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.

ADVERTISEMENT

ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ...’ എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മാളവിക വെയിൽസ് സിനിമകൾക്കൊപ്പം സീരിയൽ ലോകത്തും ശ്രദ്ധേയയാണ്.

ADVERTISEMENT
Malavika Wales' Emotional Birthday Post for Her Mother:

Malavika Wales posted a heartfelt tribute to her mother on her birthday. The actress expressed immense gratitude for her mother's sacrifices, prayers, and unwavering support throughout her life. She reminisced about her mother's selfless love and care during her childhood, highlighting how their roles have now reversed, with Malavika taking on the responsibility of caring for her mother with the same affection. She emphasized that regardless of age, she will always be her mother's child and considers having her as a mother her greatest fortune.

ADVERTISEMENT