മകൾ വിവാഹജീവിതത്തിലേക്ക്...സന്തോഷം പങ്കുവച്ച് മണികണ്ഠൻ പട്ടാമ്പി
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ മണികണ്ഠൻ പട്ടാമ്പിയുടെ മകൾ സാന്ദ്രയുടെ വിവാഹം ഹരികൃഷ്ണനുമായി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹച്ചടങ്ങുകൾക്ക് ശേഷം പട്ടാമ്പിയിൽ വിവാഹവിരുന്നും ഒരുക്കിയിരുന്നു. മകളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരം, ചടങ്ങിൽ പങ്കെടുക്കുകയും നേരിട്ടും അല്ലാതെയും ആശംസകൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. മറിമായം എന്ന ഹാസ്യ പരമ്പരയിലെ സത്യശീലൻ എന്ന കഥാപാത്രത്തിലൂടെയാണ് മണികണ്ഠൻ പട്ടാമ്പി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ മണികണ്ഠൻ പട്ടാമ്പിയുടെ മകൾ സാന്ദ്രയുടെ വിവാഹം. ഹരികൃഷ്ണനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം . വിവാഹച്ചടങ്ങുകൾക്കു ശേഷം പട്ടാമ്പിയിൽ വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, മകളുടെയും മരുമകന്റെയും വിവാഹചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സന്തോഷം കുറിച്ചിരിക്കുകയാണ് മണികണ്ഠൻ പട്ടാമ്പി.
‘മകൾ സാന്ദ്ര വിവാഹിതയായി. വരൻ ഹരികൃഷ്ണൻ.
കല്യാണത്തിനെത്തി നേരിട്ടും, അല്ലാതെയും ആശംസകൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി’ എന്നാണ് വിവാഹചിത്രം പങ്കുവച്ച് താരം കുറിച്ചത്.
ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഹിറ്റായ ആക്ഷേപ ഹാസ്യ പരമ്പരയായ മറിമായത്തിലെ സത്യശീലൻ എന്ന കഥാപാത്രമായാണ് മണികണ്ഠൻ പട്ടാമ്പി ശ്രദ്ധേയനായത്. മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും മണികണ്ഠൻ കരസ്ഥമാക്കിയിട്ടുണ്ട്.