സലീമയെ ഓർമയില്ലേ... ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ നായിക. മലയാളികൾ എക്കാലവും മനസ്സിൽ താലോലിക്കുന്ന 'ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ' എന്ന ഗാനത്തിലെ സുന്ദരി. നഖക്ഷതങ്ങളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ചു തകർത്ത െപാട്ടിപ്പെണ്ണ്. വർഷങ്ങൾക്കിപ്പുറും സലീമ തിരിച്ചു വരവിന്

സലീമയെ ഓർമയില്ലേ... ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ നായിക. മലയാളികൾ എക്കാലവും മനസ്സിൽ താലോലിക്കുന്ന 'ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ' എന്ന ഗാനത്തിലെ സുന്ദരി. നഖക്ഷതങ്ങളിൽ മോനിഷയ്ക്കൊപ്പം അഭിനയിച്ചു തകർത്ത െപാട്ടിപ്പെണ്ണ്. വർഷങ്ങൾക്കിപ്പുറും സലീമ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. തോളത്ത് തുണി സഞ്ചിയും കയ്യിലൊരു ഡയറിയുമായി വയനാടൻ ഉൾക്കാടിലൂടെ തുള്ളിച്ചാടി നടന്ന അമ്മിണി പ്രേക്ഷകരുടെ ഇഷ്ടം നേടിയെങ്കിലും, കഥാപാത്രത്തെ അനശ്വരമാക്കിയ സലീമ സിനിമയിൽ അധികം സജീവമായിരുന്നില്ല.

1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. 29 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടുമെത്തുകയാണ്. തന്റെ പഴയ നായകന്‍ വിനീതിനെ വിളിച്ചാണ് സലീമ തന്റെ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞത്. തനിക്ക് വ്യത്യസ്തമായ ഒരു പാട് വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും സലീമ പറയുന്നു. തന്റെ തിരിച്ചു വരവ് സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല കേരളത്തിന്റെ സൗന്ദര്യമാസ്വദിച്ച് കേരളത്തിലായിരിക്കാൻ കൂടിയാണെന്നും സലീമ വ്യക്തമാക്കിയിട്ടുണ്ട്.
ADVERTISEMENT
ADVERTISEMENT