ആരണ്യകത്തിലെ അമ്മിണിയായും നഖക്ഷതങ്ങളിലെ ഊമപ്പെൺകുട്ടിയായും എത്തി പിന്നീട് മലയാള സിനിമയിൽ നിന്ന് മാഞ്ഞുപോയ നായികയാണ് സലീമ. ഒരുകാലത്ത് യുവാക്കളുടെ മനസിലെ ബോൾഡ് നായിക. സിനിമയിലേക്ക് തിരിച്ചുവരാനാ്രഹിക്കുന്നു എന്ന് അടുത്തകാലത്ത് വെളിപ്പെടുത്തിയ സലീമ ഇത്രയും കാലം താൻ ഒറ്റയ്ക്ക് കഴിഞ്ഞതിന്റെ കാരണവും

ആരണ്യകത്തിലെ അമ്മിണിയായും നഖക്ഷതങ്ങളിലെ ഊമപ്പെൺകുട്ടിയായും എത്തി പിന്നീട് മലയാള സിനിമയിൽ നിന്ന് മാഞ്ഞുപോയ നായികയാണ് സലീമ. ഒരുകാലത്ത് യുവാക്കളുടെ മനസിലെ ബോൾഡ് നായിക. സിനിമയിലേക്ക് തിരിച്ചുവരാനാ്രഹിക്കുന്നു എന്ന് അടുത്തകാലത്ത് വെളിപ്പെടുത്തിയ സലീമ ഇത്രയും കാലം താൻ ഒറ്റയ്ക്ക് കഴിഞ്ഞതിന്റെ കാരണവും വ്യക്തമാക്കുന്നു.

‘‘അമ്മയും മുത്തശ്ശിയും ആയിരുന്നു എല്ലാം. അവരാണ് എന്നെ സിനിമയിലെത്തിച്ചത്. ഇരുവരും മരിച്ചതോടെ ഞാൻ സിനിമയില്‍ നിന്നും അകന്നു. ഇനി തിരിച്ചുവരണം. ഇതുവരെയും കല്യാണം കഴിക്കാന്‍ തോന്നിയിരുന്നില്ല. അത്` കൊണ്ട് മാത്രമാണ് വിവാഹിതയാകാഞ്ഞത്’’– സലീമ പറഞ്ഞു. അമ്മയും മുത്തശ്ശിയും മരിച്ചതോടെയുണ്ടായ ഒറ്റപ്പെടൽ വല്ലാതെ തളര്‍ത്തി. ഒറ്റയ്ക്ക് താമസിക്കുക എന്നതായിരുന്നു അതിനെ നേരിടാനുണ്ടായ ഒരേയൊരു വഴി. സ്ത്രീ എന്ന നിലയില്‍ വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. പക്ഷെ, ഇനിയും ഒറ്റയ്ക്ക് കഴിയാന്‍ വയ്യ, വൈകാതെ കല്യാണം കഴിക്കും.

ADVERTISEMENT

മലയാള സിനിമയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരിച്ചുവരാനൊരുങ്ങുകയാണ് താനെന്നും സലീമ പറഞ്ഞു. അമ്മ വേഷമോ അവിവാഹിതയുടെ വേഷമോ ചെയ്യാനൊരുക്കമാണ്. പണ്ടൊന്നും അവാര്‍ഡിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആരണ്യകത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്ന് ആളുകള്‍ പറഞ്ഞിരുന്നു. കിട്ടാഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. നഖക്ഷതങ്ങളിലെയും ആരണ്യകത്തിലെയും പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആളുകള്‍ തന്നെ ഓര്‍ക്കുമെന്നതുതന്നെ വലിയ കാര്യമാണ്.

ADVERTISEMENT

സലീമ വിനീതിനെ വിളിച്ചു പറഞ്ഞു, എനിക്കു സിനിമയിലേക്ക് തിരിച്ചുവരണം

ADVERTISEMENT