സുരാജ് വെഞ്ഞാറമ്മൂടും നിമിഷാ സജയനും ഒന്നിക്കുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' (The Great Indian Kitchen - മഹത്തായ ഭാരതീയ അടുക്കള) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. കല്യാണ വേഷത്തിൽ ഇരുവരും ഇരിക്കുന്ന പോസ്റ്ററായിരുന്നു ആദ്യം ഇറങ്ങിയത്. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്' എന്ന

സുരാജ് വെഞ്ഞാറമ്മൂടും നിമിഷാ സജയനും ഒന്നിക്കുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' (The Great Indian Kitchen - മഹത്തായ ഭാരതീയ അടുക്കള) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. കല്യാണ വേഷത്തിൽ ഇരുവരും ഇരിക്കുന്ന പോസ്റ്ററായിരുന്നു ആദ്യം ഇറങ്ങിയത്. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍  എസ് രാജ് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് സംവിധായകൻ ജിയോ ബേബി തന്നെയാണ്. തൊണ്ടിമുതലിനും ദൃഷ്സാക്ഷിക്കും ശേഷം സുരാജും നിമഷയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുണ്ട്.

ADVERTISEMENT

'രണ്ട് പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം' , 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്നി ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. മഞ്ജു വാരിയറുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്

ADVERTISEMENT
ADVERTISEMENT