എപ്പോഴും പ്രചോദിപ്പിക്കുന്ന സുഹൃത്തുക്കൾ...: മനോഹരമായ സൗഹൃദനിമിഷത്തിന്റെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്
തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള തന്റെയും ഭാര്യ സുപ്രിയയുടെയും ഒരു മനോഹര ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. Friends who inspire! എന്ന കുറിപ്പോടെയാണ് ഈ സൗഹൃദസംഗമത്തിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി

തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പമുള്ള തന്റെയും ഭാര്യ സുപ്രിയയുടെയും ഒരു മനോഹര ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.
Friends who inspire! എന്ന കുറിപ്പോടെയാണ് ഈ സൗഹൃദസംഗമത്തിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ സന്തോഷം പങ്കുവയ്ക്കുന്നത്.
അതേ സമയം, പൃഥ്വിരാജ് നായകനായെത്തിയ കാപ്പ തിയേറ്റര്‍ റിലീസിന് ശേഷം ഈയടുത്ത് ഒ.ടി.ടിയില്‍ എത്തിയിരുന്നു.
മമ്മൂട്ടി നായകനായെത്തുന്ന കാതല്‍ എന്ന ചിത്രത്തിലാണ് ജ്യോതിക ഒടുവിലായി അഭിനയിച്ചത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൂര്യ.