തല മൊട്ടയടിച്ച് പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ അജിത്ത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണ് അജിത്. ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തല മൊട്ടയടിച്ച് പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ അജിത്ത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണ് അജിത്. ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

ADVERTISEMENT

പ്രൊഫഷണൽ കാര്‍ റേസർ കൂടിയായ അജിത്ത് അടുത്തിടെ പുതിയ കാറും സ്വന്തമാക്കിയിരുന്നു. മക്ലാരൻ സെന്ന എന്ന ഹൈപ്പർ‍ കാറിന്റെ വില ഏകദേശം 12 കോടി രൂപയാണ്. 

ആദിക് രവിചന്ദർ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’യാണ് താരത്തിന്റെ അടുത്ത് റിലീസ് ചെയ്ത സിനിമ. എകെ 64 ആണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT