മൂന്നാറിൽ അവധിക്കാലം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ സ്നേഹ ശ്രീകുമാറും ശ്രീകുമാറും. ഇതിന്റെ മനോഹര ചിത്രങ്ങള്‍ സ്നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘Love and Love only...’ എന്ന കുറിപ്പോടെയാണ് സ്നേഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് സ്നേഹയും

മൂന്നാറിൽ അവധിക്കാലം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരദമ്പതികളായ സ്നേഹ ശ്രീകുമാറും ശ്രീകുമാറും. ഇതിന്റെ മനോഹര ചിത്രങ്ങള്‍ സ്നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘Love and Love only...I am happy with u ma boy’ എന്ന കുറിപ്പോടെയാണ് സ്നേഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

പ്രണയിച്ച് വിവാഹിതരായവരാണ് സ്നേഹയും ശ്രീകുമാറും. ഒന്നിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT