പ്രശസ്ത നടൻ ഗിന്നസ് പക്രു തന്റെ ഇളയ മകൾ ദ്വിജ കീർത്തിക്കൊപ്പമുള്ള രസകരമായ ഒരു റീൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. മകളുടെ കളിപ്പാട്ടമായ കുട്ടി ജീപ്പ് എടുത്തു വീട്ടുമുറ്റത്തൂടെ കറങ്ങുന്ന ഗിന്നസ് പക്രുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തന്റെ വണ്ടി എടുത്തതിലുള്ള ചെറിയ പരിഭവത്തോടെ നിൽക്കുന്ന മകളെയും ദൃശ്യങ്ങളിൽ കാണാം. 'ബെൻസ് എടുത്തു, ഓണറിന് തന്നെ തിരിച്ചു കൊടുത്തു' എന്ന രസകരമായ കുറിപ്പോടെയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗായത്രി മോഹനാണ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.

ഇളയ മകള്‍ ദ്വിജ കീര്‍ത്തിക്കൊപ്പമുളള രസകരമായൊരു റീല്‍ വിഡിയോ പങ്കുവച്ച് നടൻ ഗിന്നസ് പത്രു. മകളുടെ കളിപ്പാട്ടമായ കുട്ടി ജീപ്പ് ഓടിച്ച് വീട്ടുമുറ്റത്തൂടെ കറങ്ങുന്ന ഗിന്നസ് പക്രുവിനെയാണ് വിഡിയോയില്‍ കാണുക. തന്റെ ബെന്‍സ് എടുത്തതിലുളള പരിഭവത്തോടെ നില്‍ക്കുന്ന മകളെയും വിഡിയോയില്‍ കാണാം.

ADVERTISEMENT

‘ബെന്‍സ് എടുത്തു. ഓണറിന് തന്നെ തിരിച്ചു കൊടുത്തു’ എന്ന കുറിപ്പോടെയാണ് പക്രു വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ഗായത്രി മോഹനാണ് പക്രുവിന്റെ ഭാര്യ. 2006 - ലായിരുന്നു ഇവരുടെ വിവാഹം. ദീപ്ത കീര്‍ത്തി, ദ്വിജ കീര്‍ത്തി എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഈ ദമ്പതികള്‍ക്ക്.

ADVERTISEMENT
ADVERTISEMENT