പ്രിയപ്പെട്ടവന്റെ വിയോഗം സഹിക്കാനാകാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ആലീസ്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഭാര്യ ആലീസ് ഇവരുടെ വീടായ ‘പാർപ്പിട’ത്തിലേക്കെത്തുന്നതിന്റെ വിഡിയോയാണ് വേദനയാകുന്നത്. നാൽപത്തിയേഴ് വർഷം സുഖത്തിലും ദുഃഖത്തിലും സങ്കടങ്ങളിലും രോഗത്തിലും ഒപ്പം നിന്ന നല്ലപാതി തന്നെ തനിച്ചാക്കി പോയതിന്റെ

പ്രിയപ്പെട്ടവന്റെ വിയോഗം സഹിക്കാനാകാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ആലീസ്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഭാര്യ ആലീസ് ഇവരുടെ വീടായ ‘പാർപ്പിട’ത്തിലേക്കെത്തുന്നതിന്റെ വിഡിയോയാണ് വേദനയാകുന്നത്.

നാൽപത്തിയേഴ് വർഷം സുഖത്തിലും ദുഃഖത്തിലും സങ്കടങ്ങളിലും രോഗത്തിലും ഒപ്പം നിന്ന നല്ലപാതി തന്നെ തനിച്ചാക്കി പോയതിന്റെ ദുഃഖത്തിൽ തകർന്നടിഞ്ഞ ആലീസ് പ്രിയപ്പെട്ടവരുടെ നെഞ്ചിൽ നൊമ്പരം പടർത്തുന്നു.

ADVERTISEMENT

കാൻസർ ബാധിതനായ ഇന്നസന്റ് രോഗക്കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും സഹധർമിണി ഇന്നസെന്റിന്റെ രോഗം പങ്കിട്ടെടുത്തിരുന്നു. തനിക്ക് കാൻസർ വന്നതിനേക്കാൾ ഭാര്യയ്ക്ക് രോഗം ബാധിച്ചതാണ് ഇന്നസെന്റിനെ തളർത്തിയത്.

ഇനിയുള്ള ദൂരം ഒരുമിച്ച് പോകാൻ ഒപ്പം ഇന്നസന്റില്ല എന്ന ഓർമ്മയിൽ ആലീസ് കരഞ്ഞു തളരുമ്പോൾ കണ്ടുനിൽക്കുന്നവരുടെ ഹൃദയങ്ങളും ഉലഞ്ഞു പോകുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT