നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി തീർപ്പാക്കി. 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രവുമായി ബന്ധപ്പെട്ട 1.9 കോടി രൂപയുടെ തർക്കത്തിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ ബെഞ്ച് കേസ് റദ്ദാക്കിയത്. കൂടാതെ, തന്റെ വ്യാജ ഒപ്പിട്ടെന്നാരോപിച്ച് നിവിൻ പോളി നിർമാതാവ് പി.എസ്. ഷംനാസിനെതിരെ നൽകിയ കേസും കോടതി റദ്ദാക്കിയിട്ടുണ്ട്.

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി തീർപ്പാക്കി. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ ബെഞ്ച് കേസ് റദ്ദാക്കിയത്.

കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരായ കേസും റദ്ദാക്കി. തന്റെ വ്യാജ ഒപ്പിട്ടെന്നായിരുന്നു ഷംനാസിനെതിരായ നിവിൻ പോളിയുടെ പരാതി.

ADVERTISEMENT

‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രവുമായി ബന്ധപ്പെട്ട 1.9 കോടി രൂപയുടെ കേസിലാണ് നടപടികൾ അവസാനിപ്പിച്ചത്.

വഞ്ചനാക്കുറ്റം ആരോപിച്ച് നിർമാതാവ് നൽകിയ പരാതിയിൽ നിവിൻ പോളിയുടെ പേരിൽ തലയോലപ്പറമ്പ് പോലീസാണ് കേസെടുത്തത്. നിവിൻ പോളിയുടെ പരാതിയിൽ ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലായിരുന്നു കേസ്.

ADVERTISEMENT
Kerala High Court Dismisses Financial Fraud Case Against Nivin Pauly:

Fraud is the central theme of the recent legal resolution involving prominent Malayalam actor Nivin Pauly and director Abrid Shine, as the Kerala High Court officially dismissed the financial dispute case against them. Both parties successfully reached an amicable out-of-court settlement, prompting Justice P.V. Balakrishnan's bench to quash all ongoing legal proceedings. The controversy originally stemmed from a dispute over 1.9 crore rupees related to the upcoming film project 'Action Hero Biju 2'. Consequently, the counter-case filed by Nivin Pauly against producer P.S. Shamnas for allegedly forging his signature was also dismissed by the court. Thalayolaparambu police had previously registered the cheating case based on the producer's initial complaint. Meanwhile, the counter-allegation involving the forged signature was handled separately by the Palarivattom police station before the final settlement. This judicial closure brings a definitive end to the high-profile controversy, allowing the actor and director to move forward with their professional commitments.

ADVERTISEMENT