ആദ്യത്തെ കൺമണിക്ക് പിറന്നാൾ...സന്തോഷം പങ്കുവച്ച് ചിത്രങ്ങളുമായി പൂർണിമ Poornima Indrajith Shares Heartfelt Birthday Wishes for Daughter Prarthana
നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകളായ പ്രാർഥന ഇന്ദ്രജിത്തിന് ഹൃദ്യമായ പിറന്നാൾ ആശംസകൾ നേർന്ന് നടി പൂർണിമ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചു. ഗായിക എന്ന നിലയിൽ ശ്രദ്ധേയയായ പ്രാർഥന 2018-ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ, ഓ ബേബി, എമ്പുരാൻ തുടങ്ങി നിരവധി ചിത്രങ്ങൾക്കായും പ്രാർഥന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മകൾ പ്രാർഥനയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസകള്‍ നേർന്ന് നടി പൂർണിമ ഇന്ദ്രജിത്ത്. ‘ഹാപ്പി ബർത്ത് ഡേ പ്രാർഥന’ എന്ന കുറിപ്പോടെ പ്രാർഥനയുടെ പലകാലങ്ങളിലെ ചിത്രങ്ങൾ പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകളാണ് പ്രാർഥന ഇന്ദ്രജിത്. നക്ഷത്ര ഇന്ദ്രജിത്താണ് സഹോദരി. സോഷ്യൽ മീഡിയയിലും സജീവമായ പ്രാർഥന ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ്.
2018-ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന ഗാനത്തിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ, ഓ ബേബി, എമ്പുരാൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു.