‘ഉത്തരവാദിത്തങ്ങളുടെ ഭാരമില്ലാത്ത, കുഞ്ഞു ഞാൻ...’: കുട്ടിക്കാലചിത്രം പങ്കുവച്ച് ഷംന കാസിം
തന്റെ കുട്ടിക്കാലത്തെ മനോഹരമായ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി ഷംന കാസിം. ഉത്തരവാദിത്തങ്ങളുടെ ഭാരമില്ലാത്ത കുഞ്ഞുനാളിലെ നിഷ്കളങ്കത തുളുമ്പുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇതിനോടൊപ്പം രജനികാന്ത് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ജയിലർ 2' ലെ സൂപ്പർഹിറ്റ് ഐറ്റം സോങ്ങിലെ തകർപ്പൻ നൃത്തച്ചുവടുകളിലൂടെയും താരം ഇപ്പോൾ ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്നുണ്ട്.

തന്റെ മനോഹരമായൊരു കുട്ടിക്കാലചിത്രം പങ്കുവച്ച് കുറിപ്പുമായി നടി ഷംന കാസിം.
‘ഉത്തരവാദിത്തങ്ങളുടെ ഭാരമില്ലാത്ത, കുഞ്ഞു ഞാൻ...’ എന്ന ഹൃദ്യമായ കുറിപ്പോടെയാണ് ഷംന ചിത്രം പോസ്റ്റ് ചെയ്തത്. ബാല്യം, മധുരഓർമ്മകൾ എന്നീ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം താരം നൽകിയിട്ടുണ്ട്.
കുഞ്ഞു ഷംനയുടെ ചിത്രം ആരാധകർക്കിടയിൽ വൈറൽ ആയി.‘ആ നിഷ്കളങ്കത ഇപ്പോഴും മുഖത്തുണ്ട്’, ‘ഏറ്റവും മനോഹരമായ ഓർമ’ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
അതേ സമയം, രജനികാന്ത് നായകനായ ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’ വിലെ സൂപ്പർഹിറ്റ് ഐറ്റം സോങ്ങായ ‘അല ബോലേലോ’യിലെ തകർപ്പൻ ചുവടുകളിലൂടെ അഭിനന്ദനപ്രവാഹം ഏറ്റുവാങ്ങുകയാണ് ഷംന ഇപ്പോൾ.