‘മിന്നിത്തിളങ്ങും ഓറഞ്ച്’; മെറ്റ് ഗാല റെഡ് കാര്‍പ്പറ്റ് വേദി ‘തൂക്കി’ കിം കർദാഷിയാന്‍, ചിത്രങ്ങള്‍ Kim Kardashian's Bold Met Gala 2026 Entrance
2026 ലെ മെറ്റ് ഗാലയിൽ റെഡ് കാര്‍പ്പറ്റ് വേദി ‘തൂക്കി’ അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന്‍. വൈബ്രന്റ് ഓറഞ്ച് ഔട്ഫിറ്റില്‍ എത്തിയ കിം ആണ് ഇത്തവണത്തെ മെറ്റ് ഗാലയില്‍ വലിയ കയ്യടി നേടിയത്. കിം കർദാഷിയാന്റെ ലിക്വിഡ് മെറ്റൽ ബോഡിസ്യൂട്ട് ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചു. തിളങ്ങുന്ന പ്രതിമയുടെ

2026 ലെ മെറ്റ് ഗാലയിൽ റെഡ് കാര്‍പ്പറ്റ് വേദി ‘തൂക്കി’ അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന്‍. വൈബ്രന്റ് ഓറഞ്ച് ഔട്ഫിറ്റില്‍ എത്തിയ കിം ആണ് ഇത്തവണത്തെ മെറ്റ് ഗാലയില്‍ വലിയ കയ്യടി നേടിയത്. കിം കർദാഷിയാന്റെ ലിക്വിഡ് മെറ്റൽ ബോഡിസ്യൂട്ട് ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചു.
തിളങ്ങുന്ന പ്രതിമയുടെ ലുക്കിലെത്തിയ താരം ഗ്ലാമറിന്റെ കാര്യത്തിലും മറ്റു താരങ്ങളെ കടത്തിവെട്ടി. ആർട്ടിസ്റ്റ് അലൻ ജോൺസും ഡിസൈനര്‍ ജോഡികളായ വൈറ്റേക്കർ മാലെമുമാണ് കിമ്മിന്റെ സൂപ്പര്‍ ഔട്ഫിറ്റിനു പിന്നില്‍. മനുഷ്യശരീരം ഓറഞ്ച് ലോഹത്തിൽ നിര്‍മ്മിച്ച പോലെയാണ് വസ്ത്രത്തിന്റെ രൂപകൽപ്പന.
ബോഡിസ്യൂട്ടിന് ചേരുന്ന ലെതർ സ്കർട്ട് പിടിപ്പിച്ച് മുൻവശം പൂർണ്ണമായും തുറന്നിട്ടിരിക്കുന്നു. സ്വർണ്ണനിറത്തിലുള്ള മുടിയിലും റിയലസ്റ്റിക് മേക്കപ്പിലും ഡിസ്നി സ്റ്റാറിനെ പോലെയാണ് താരം. ആക്സസറികളായി ഒന്നും അണിഞ്ഞിട്ടില്ല.
1.
2.