വിചിത്രമായ ഫാഷനും ഗ്ലാമറിന്റെ അതിപ്രസരവും; ലോകശ്രദ്ധ നേടി മെറ്റ്ഗാല 2026 റെഡ് കാര്‍പ്പറ്റ്, ചിത്രങ്ങള്‍ Met Gala 2026: A Spectacle of Bizarre Fashion and Glamour
വിചിത്രമായ ഫാഷനും ഗ്ലാമറിന്റെ അതിപ്രസരവും കൊണ്ട് മെറ്റ്ഗാല 2026 വിസ്മയമാവുകയാണ്. ഓരോ താരങ്ങളുടെയും റെഡ് കാര്‍പ്പറ്റ് എന്‍ട്രി കൗതുകത്തോടെയാണ് ഫാഷന്‍ പ്രേമികള്‍ നോക്കി കാണുന്നത്. ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്റ്റൈല്‍ വസ്ത്രങ്ങളാണ് പലരും തിരഞ്ഞെടുത്തത്. ഒറ്റക്കാഴ്ചയില്‍ ന്യൂഡ് എന്ന്

വിചിത്രമായ ഫാഷനും ഗ്ലാമറിന്റെ അതിപ്രസരവും കൊണ്ട് മെറ്റ്ഗാല 2026 വിസ്മയമാവുകയാണ്. ഓരോ താരങ്ങളുടെയും റെഡ് കാര്‍പ്പറ്റ് എന്‍ട്രി കൗതുകത്തോടെയാണ് ഫാഷന്‍ പ്രേമികള്‍ നോക്കി കാണുന്നത്. ശരീരത്തോട് ചേര്‍ന്നുകിടക്കുന്ന സ്റ്റൈല്‍ വസ്ത്രങ്ങളാണ് പലരും തിരഞ്ഞെടുത്തത്. ഒറ്റക്കാഴ്ചയില്‍ ന്യൂഡ് എന്ന് തോന്നുമെങ്കിലും കൈകളുടെ രൂപങ്ങളും മറ്റുമായി വ്യത്യസ്തമായ ഔട്ഫിറ്റുകളാണ് പലതും.
ഓറഞ്ച് മെറ്റല്‍ ഗ്ലോ ലുക്കിലെത്തിയ അമേരിക്കൻ റിയാലിറ്റി ഷോ താരം കിം കർദാഷിയാന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. സില്‍വര്‍ മെറ്റല്‍ മുഖമൂടി ധരിച്ചെത്തി താരങ്ങളായ കാറ്റി പെറി, അനന്യ ബിര്‍ല എന്നിവര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികളായ ഇഷ അംബാനി, കരണ്‍ ജോഹര്‍, സുധ റെഡ്ഢി എന്നിവരും മെറ്റ് ഗാലയെ കളറാക്കി.
മെറ്റ്ഗാല 2026 റെഡ് കാര്‍പ്പറ്റ് വിസ്മയങ്ങള്‍ കാണാം;
1.
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.
15.
16.
17.
18.
19.
20.