‘കുറച്ചു ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ..’; സൺഗ്ലാസ്സസ് വാങ്ങാനിറങ്ങുമ്പോള് ഇത് മനസ്സില് വച്ചോളൂ... The New King of Sunglass Trends
സൺഗ്ലാസുകൾ ഇപ്പോൾ സ്റ്റൈൽ വെയർ, ട്രാവൽ മസ്റ്റ് ഹാവ് എന്ന നിലയിലേക്ക് മാറിയിരിക്കുന്നു, നിലവിൽ ലോക ഫാഷനിൽ ഓവർസൈസ്ഡ് ഷേഡ്സ് ആണ് മുന്നിട്ടുനിൽക്കുന്നത്. ജോൺ എഫ്. കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വലിൻ കെന്നഡി ഒനാസിസിൻ്റെ ശൈലിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഈ ട്രെൻഡ് തിരിച്ചുവന്നത്. 1970-കളിലെ ഗ്ലാമറും ഇൻകൊഹ്നിറ്റോ സ്റ്റൈലും ഓർമ്മിപ്പിക്കുന്ന ഈ XXL ഷേഡ്സ്, Y2K സ്പോർട്ടി സ്റ്റൈലിനെയും സ്ലീക് ഫ്രെയിമുകളെയും പിന്തള്ളിയിരിക്കുന്നു. റൗണ്ട്, സ്ക്വയർ, ഓവൽ എന്നിങ്ങനെ ഏത് ആകൃതിയിലുള്ള ഫ്രെയിം ആയാലും വലുപ്പം കൂടുതലായിരിക്കണം, ഗ്രേഡിയന്റ് ടിന്റഡ് ലെൻസുകളും പർപ്പിൾ ടിന്റഡ് ലെൻസുകളും കളർഫുൾ ഫ്രെയിമുകളും ഇതിന് മാറ്റുകൂട്ടുന്നു. ശരിയായ രീതിയിൽ അണിയുമ്പോൾ ഏത് ഔട്ട്ഫിറ്റിനും ഈ ഷേഡ്സ് ഒരു പ്രത്യേക ആകർഷണം നൽകുന്നു.

സമ്മർവെയർ എന്നതിനേക്കാൾ സ്റ്റൈൽ വെയർ, ട്രാവൽ മസ്റ്റ് ഹാവ് എന്നീ ലേബലുകളിലേക്ക് സൺഗ്ലാസ്സസ് മാറിയിട്ടു നാളേറെയായി. ഇടയ്ക്കിടെ ട്രിപ് പോകുന്ന മലയാളിക്കു കണ്ണടകളുടെ വൻ കലക്‌ഷനുമുണ്ടാകും. ഇനി സൺഗ്ലാസ്സസ് വാങ്ങാനിറങ്ങുമ്പോൾ XXL സൈസിലുള്ളവ നോക്കിവാങ്ങിക്കോളൂ. കാരണമെന്തെന്നോ? ലോക ഫാഷന്റെ മുഖത്ത് ഇപ്പോഴിരിക്കുന്നത് ഓവർസൈസ്‍ഡ് ഷേഡ്സ് ആണ്. Y2K ഇ ൻസ്പയേർഡ് സ്പോർടി സ്റ്റൈലും സ്ലീക് ഫ്രെയിംസും ബാക് സീറ്റിലേക്കു മാറി.
ഈ മാറ്റത്തിനു പിന്നിൽ ജാക്കി കെന്നഡി ഇഫക്ട് തിരിച്ചുവന്നതാണെന്നാണ് വയ്പ്പ്. ജോൺ എഫ്. കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വലിൻ കെന്നഡി ഒനാസിസിന്റെ ഓമനപ്പേരാണ് ജാക്കി കെന്നഡി. ഈ അമേരിക്കൻ ഫസ്റ്റ് ലേഡിയുടെ മുഖമുദ്രയായിരുന്നു ഓവർസൈസ്ഡ് ഗ്ലാസ്സസ്. പാപ്പരാസികളുടെ നോട്ടം എത്താതിരിക്കാൻ അണിഞ്ഞുതുടങ്ങിയതുമാകാം ഇത്. അതുകൊണ്ടുതന്നെ 1970 ഇൻസ്പയേർഡ് നൊസ്റ്റാൾജിക് ഗ്ലാമർ, ഇൻകൊഹ്നിറ്റോ ദീവ സ്റ്റൈൽ എന്നെല്ലാം XXL ഷേഡ്സ് ട്രെൻഡിനെ വിളിക്കുന്നു.
ട്രെൻഡ് വന്ന വഴി അവിടെ നിൽക്കട്ടെ, നമുക്ക് ട്രെൻഡിനൊപ്പം യാത്ര ചെയ്യാം. റൗണ്ട്, സ്ക്വയർ, ഓവൽ എന്നിങ്ങനെ ഫ്രെയിം ഷേപ് ഏതായാലും വലുപ്പം അൽപം ഓവറായിരിക്കണം. ഗ്രേഡിയന്റ് ടിന്റഡ് ലെൻസും ചേരുമ്പോൾ ഒരേ പൊളി! പർപ്പിൾ ടിന്റഡ് ലെൻസിനും കളർഫുൾ ഫ്രെയിമിനും ഫാൻസ് വേറെ തന്നെയുണ്ട്. ഏത് ഔട്ഫിറ്റിനെയും അപ്‌ലിഫ്റ്റ് ചെയ്യാൻ ഷേഡ്സ് സഹായിക്കും, ഇണങ്ങുംവിധം അണിയണമെന്നു മാത്രം.