ലോകസുന്ദരി കിരീടം ചൂടി മിസ് ഡൊമിനിക്കൻ റിപ്പബ്ലിക്ക് ജോഹെയ്‌റി മോള ഡൊമിംഗ്യൂസ്; ടോപ്പ് 20 യില്‍ ഇടം നേടാതെ ഇന്ത്യ Miss World 2026: Joheirry Mola Dominguez
2026ലെ മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്‌റി മോള ഡൊമിംഗ്യൂസ് കരസ്ഥമാക്കി. വിയറ്റ്നാമിൽ നടന്ന 73ാമത് ലോകസുന്ദരി മത്സരത്തിൽ 40 മത്സരാർത്ഥികളെ പിന്തള്ളിയാണ് 24 കാരിയായ ജോഹെയ്‌റി ഈ നേട്ടം കൈവരിച്ചത്. അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഇവർ 'വോയ്സസ് ഓഫ് ടുമാറോ' എന്ന സംഘടനയിലൂടെ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യ ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകി വരുന്നു. സ്പെയിനിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നികിത പൊർവാളിന് അവസാന ഇരുപതിൽ ഇടം നേടാനായില്ല. അടുത്ത മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.

2026 മിസ് വേള്‍ഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്ക് സുന്ദരി ജോഹെയ്‌റി മോള ഡൊമിംഗ്യൂസ്. വിജയിക്ക് മുൻ മിസ് വേൾഡ് തായ്‌ലാൻഡിന്റെ ഒപാൽ സുചാത ചുവാങ്ശ്രീ കിരീടമണിയിച്ചു. സ്പെയിനിന്റെ എലിസബത്ത് റെയ്‌നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിയറ്റ്നാമിൽ നടന്ന 73ാമത് ലോകസുന്ദരി മല്‍സരത്തിന്റെ ഫിനാലെയില്‍ 40 മല്‍സരാര്‍ഥികളെ പിന്തളളിയാണ് ജോഹെയ്‌റി മോളയുടെ കിരീടനേട്ടം.
ജോഹെയ്‌റി മോള ഡൊമിംഗ്യൂസ് അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. വേറിട്ട സാമൂഹിക പ്രതിബദ്ധതയും പ്രവര്‍ത്തനമികവും തെളിയിച്ചാണ് 24 വയസുകാരി കിരീടനേട്ടത്തിലേക്ക് എത്തിയത്. പിന്നാക്ക വിഭാഗത്തില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കുന്ന 'വോയ്സസ് ഓഫ് ടുമാറോ' എന്ന സംഘടനയ്ക്കും ജോഹെയ്‌റി രൂപം നല്‍കിയിട്ടുണ്ട്.
അതേസമയം ലോകസുന്ദരി മല്‍സരവേദിയില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നികിത പൊർവാളിന് അവസാന ഇരുപതിൽ ഇടം നേടാനായില്ല.നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും. 74ാമത് മിസ് വേള്‍ഡ് മല്‍സരത്തിന് വേദിയൊരുങ്ങുന്നത് ആഫ്രിക്കയിലെ ടാന്‍സാനിയയിലായിരിക്കും.