പ്രകൃതിയുടെ സ്വന്തം എനർജി ഡ്രിങ്ക്, പൈനാപ്പിൾ സോഡ Quick & Simple Pineapple Soda for Summer
തയ്യാറാക്കാൻ വളരെ എളുപ്പമുള്ളതും, ചൂടുകാലത്ത് കുടിക്കാൻ ഏറ്റവും അനുയോജ്യവുമായ പൈനാപ്പിൾ സോഡ. ഫ്രഷ് പൈനാപ്പിൾ ജ്യൂസ്, അല്പം നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, ഒടുവിൽ സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്താൽ സംഭവം റെഡി. ആവശ്യമായ ചേരുവകൾ പൈനാപ്പിൾ - 1 കപ്പ് പഞ്ചസാര - 4 ടേബിൾ സ്പൂൺ നാരങ്ങാനീര് - 1

തയ്യാറാക്കാൻ വളരെ എളുപ്പമുള്ളതും, ചൂടുകാലത്ത് കുടിക്കാൻ ഏറ്റവും അനുയോജ്യവുമായ പൈനാപ്പിൾ സോഡ. ഫ്രഷ് പൈനാപ്പിൾ ജ്യൂസ്, അല്പം നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, ഒടുവിൽ സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്താൽ സംഭവം റെഡി.
ആവശ്യമായ ചേരുവകൾ
പൈനാപ്പിൾ - 1 കപ്പ്
പഞ്ചസാര - 4 ടേബിൾ സ്പൂൺ
നാരങ്ങാനീര് - 1 ടീസ്പൂൺ
പച്ചമുളക് - 1 എണ്ണം
ഉപ്പ് - ഒരു നുള്ള്
സോഡാ - 1 കുപ്പി
ഐസ് കട്ടകൾ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. മിക്സിയുടെ ജാറിലേക്ക് പൈനാപ്പിൾ കഷ്ണങ്ങളും പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
. ഇത് അരിച്ചെടുത്ത് മാറ്റിവെക്കുക.
. ഒരു ഗ്ലാസിൽ അല്പം പൈനാപ്പിൾ കഷ്ണങ്ങൾ, പച്ചമുളക് കഷ്ണങ്ങൾ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് ചെറുതായി ഉടച്ചെടുക്കുക.
. ഇതിലേക്ക് തയ്യാറാക്കി വെച്ച പൈനാപ്പിൾ ജ്യൂസും ഐസ് കട്ടകളും ചേർക്കുക.
. ഏറ്റവും ഒടുവിൽ സോഡ ഒഴിച്ച് നന്നായി ഇളക്കി തണുപ്പോടെ വിളമ്പാം