മസാലകളുടെ പെർഫെക്റ്റ് കോംബിനേഷൻ, ഹംഗേറിയൻ ചിക്കൻ റൈസ് Easy Hungarian Chicken Rice with a Spicy Kick
ഹംഗേറിയൻ ചിക്കൻ റൈസ് എന്നത് ക്രീമിയും എരിവുമുള്ള രുചിക്കൂട്ടുകളോടെയുള്ള ഒരു വിഭവമാണ്. സവാളയും വെളുത്തുള്ളിയും എണ്ണയിൽ വഴറ്റിയ ശേഷം ഹംഗേറിയൻ പപ്രികയും തക്കാളി പേസ്റ്റും ചേർത്ത്, അതിലേക്ക് ചിക്കൻ കഷണങ്ങളും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുന്നു. ചിക്കൻ പാതി വേവാകുമ്പോൾ കഴുകി കുതിർത്ത അരിയും ബാക്കി വെള്ളവും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ ചോറും ചിക്കനും ഒരുപോലെ വേവുന്നതുവരെ പാകം ചെയ്തെടുക്കുന്നു. ഇത് ഒരിക്കൽ രുചിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന നാടൻ രുചിക്കൂട്ടുകളോടെയുള്ള പ്രത്യേക വിഭവമാണ്.

ക്രീമിയും സ്പൈസിയുമായ ഹംഗേറിയൻ ചിക്കൻ റൈസ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന നല്ല നാടൻ ഫ്ലേവറുകൾക്കൊപ്പം ഒരു ഹംഗേറിയൻ ട്വിസ്റ്റ്.
ആവശ്യമായ ചേരുവകൾ
ചിക്കൻ: 500 ഗ്രാം
അരി (ബസ്മതി): 1.5 കപ്പ്
സവാള: 2 എണ്ണം (പൊടിയായി അരിഞ്ഞത്)
വെളുത്തുള്ളി: 5 അല്ലി (ചതച്ചത്)
ഹംഗേറിയൻ സ്വീറ്റ് പപ്രിക : 1-2 ടേബിൾസ്പൂൺ
തക്കാളി: 2 ടേബിൾസ്പൂൺ
വെണ്ണ/ഒലീവ് ഓയിൽ: 2 ടേബിൾസ്പൂൺ
ചിക്കൻ സ്റ്റോക്ക് /വെള്ളം: 2 കപ്പ്
ഉപ്പും കുരുമുളകുപൊടിയും: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഒരു പാനിൽ വെണ്ണയോ ഓയിലോ ചൂടാക്കി അരിഞ്ഞ സവാളയും വെളുത്തുള്ളിയും വഴറ്റുക.
. തീ കുറച്ചുവെച്ച് ഇതിലേക്ക് പപ്രിക പൊടിയും തക്കാളി പേസ്റ്റും ചേർത്ത് ഇളക്കുക.
. ഇതിലേക്ക് ചിക്കൻ കഷണങ്ങളും ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
. കുറച്ച് വെള്ളം ഒഴിച്ച് ചിക്കൻ വേവിക്കാനായി വെക്കുക.
. ചിക്കൻ പാതി വെന്തുവരുമ്പോൾ കഴുകി കുതിർത്ത അരിയും ബാക്കി വെള്ളവുംകൂടി ചേർക്കുക.
. അടച്ചുവെച്ച് ചെറിയ തീയിൽ അരിയും ചിക്കനും പൂർണ്ണമായും വേവുന്നത് വരെ വേവിക്കുക.
. നന്നായി ഇളക്കി വിളമ്പാം.