ചൂട് ചോറിനൊപ്പം കഴിക്കാൻ ഏറ്റവും രുചികരമായ ഒരു വിഭവം തയ്യാറാക്കുന്ന വിധമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. മൺചട്ടിയിൽ തലേദിവസം തയ്യാറാക്കി പിറ്റേന്ന് കഴിക്കുന്ന മീൻ കറിയാണ് ഇത്, ഇതിൽ പുളിയും എരിവും സ്വാഭാവികമായി മീനിൽ പിടിച്ചിരിക്കും. തയ്യാറാക്കുന്നതിനായി മീൻ, കുടമ്പുളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്, വെള്ളം എന്നിവ ആവശ്യമാണ്. വെളിച്ചെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റി, മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം കുടമ്പുളിയിട്ട വെള്ളം ചേർത്ത് തിളപ്പിക്കുന്നു. ഗ്രേവി തിളച്ച ശേഷം മീൻ കഷ്ണങ്ങൾ ചേർത്ത് 15-20 മിനിറ്റ് വേവിക്കുന്നു. അവസാനം ഉലുവാപ്പൊടി, പച്ച വെളിച്ചെണ്ണ, കറിവേപ്പില എന്നിവ തൂകി കറി പൂർത്തിയാക്കുന്നു.

ചൂട് ചോറിനൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു കൂട്ടുകാരനില്ല. മൺചട്ടിയിൽ തലേദിവസം വെച്ച് പിറ്റേന്ന് രാവിലെ എടുക്കുമ്പോൾ മീനിൽ പുളിയും എരിവും ഒക്കെ പിടിച്ച് പാകമായിട്ടുണ്ടാകും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
മീൻ: 500 ഗ്രാം
കുടമ്പുളി: 3-4 കഷ്ണം (ചൂടുവെള്ളത്തിൽ കുതിർത്തത്)
ഇഞ്ചി: 1 ടേബിൾസ്പൂൺ (നീളത്തിൽ അരിഞ്ഞത്)
വെളുത്തുള്ളി: 5-6 അല്ലി (ചതച്ചതോ അരിഞ്ഞതോ)
പച്ചമുളക്: 3-4 എണ്ണം (കീറിയത്)
മുളകുപൊടി: 2-3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
ഉലുവാപ്പൊടി: ഒരു നുള്ള്
വെളിച്ചെണ്ണ: 3-4 ടേബിൾസ്പൂൺ
കറിവേപ്പില: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കുക.
. വെളിച്ചെണ്ണ ചൂടായ ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, കീറിയ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
. തീ കുറച്ചുവെച്ച ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത്, പൊടിയുടെ പച്ചമണം മാറുന്നതുവരെ എണ്ണയിൽ ചെറുതായി വഴറ്റുക.
. ഇതിലേക്ക് ചൂടുവെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന കുടമ്പുളിയും ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.
. ഗ്രേവി നന്നായി തിളച്ചുവരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർക്കുക.
. ചട്ടി അടച്ചുവെച്ച് മീഡിയം തീയിൽ 15-20 മിനിറ്റ് വേവിക്കുക.
. ഗ്രേവി ആവശ്യത്തിന് കുറുകി വരുമ്പോൾ, ഒരു നുള്ള് ഉലുവാപ്പൊടിയും അല്പം പച്ച വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും മീനിന് മുകളിലായി തൂകി തീ ഓഫ് ചെയ്യുക.

ADVERTISEMENT
Authentic Kerala Fish Curry Recipe:

Fish curry is a traditional Kerala dish perfect for hot rice, featuring fish marinated in tamarind and spices. To prepare it, sauté ginger, garlic, green chilies, and curry leaves in coconut oil. Add turmeric and chili powder, then simmer kudampuli (fish tamarind), salt, and water. Once the gravy boils, add fish pieces and cook for 15-20 minutes until the gravy thickens. Finally, sprinkle fenugreek powder, raw coconut oil, and curry leaves before serving. This flavorful and tangy fish curry is a delightful accompaniment to rice.