പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്തൻ കിടു റെസിപ്പി, തയാറാക്കാം പനീർ പനീർ ബുർജി!
ഡയറ്റ് ചെയ്യുന്നവർക്ക് യോജിക്കുന്ന കിടിലൻ റെസിപ്പി, പനീർ ബുർജി. ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ സൂപ്പർ. ചേരുവകൾ ∙പനീർ - 200 ഗ്രാം ∙സവാള - 1 ∙തക്കാളി - 2 ∙പച്ചമുളക് - 1 ∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ ∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ∙കാശ്‌മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ ∙മല്ലിപ്പൊടി –

ഡയറ്റ് ചെയ്യുന്നവർക്ക് യോജിക്കുന്ന കിടിലൻ റെസിപ്പി, പനീർ ബുർജി. ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ സൂപ്പർ.
ചേരുവകൾ
∙പനീർ - 200 ഗ്രാം
∙സവാള - 1
∙തക്കാളി - 2
∙പച്ചമുളക് - 1
∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
∙കാശ്‌മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
∙മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
∙ഗരം മസാല – 1 ടീസ്പൂൺ
∙കസൂരിമേത്തി – 1ടേബിൾ സ്പൂൺ
∙കടലമാവ് – 1 ടേബിൾ സ്പൂൺ
∙ഉപ്പ് – പാകത്തിന്
∙എണ്ണ – അൽപം
തയാറാക്കുന്ന വിധം വിഡിയോയിൽ....