നല്ല ചൂടുള്ള ചൗവ്വരി അപ്പത്തിൽ തേങ്ങാപ്പാലിന്റെ നേരിയ മധുരവും ചൗവ്വരിയുടെ വഴുവഴുപ്പും ചേരുമ്പോൾ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ഇതിനൊപ്പം ചിക്കൻ കറിയോ കടലക്കറിയോ കഴിക്കുന്നത് മികച്ച കോമ്പിനേഷൻ ആണ്. ആവശ്യമായ ചേരുവകൾ 1. ചൗവ്വരി - അരക്കപ്പ് (200 ഗ്രാം) ഉഴുന്ന് - ഒരു വലിയ സ്‌പൂൺ 2. റവ - രണ്ടു

നല്ല ചൂടുള്ള ചൗവ്വരി അപ്പത്തിൽ തേങ്ങാപ്പാലിന്റെ നേരിയ മധുരവും ചൗവ്വരിയുടെ വഴുവഴുപ്പും ചേരുമ്പോൾ ലഭിക്കുന്ന രുചി ഒന്ന് വേറെ തന്നെയാണ്. ഇതിനൊപ്പം ചിക്കൻ കറിയോ കടലക്കറിയോ കഴിക്കുന്നത് മികച്ച കോമ്പിനേഷൻ ആണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ചൗവ്വരി - അരക്കപ്പ് (200 ഗ്രാം)
ഉഴുന്ന് - ഒരു വലിയ സ്‌പൂൺ
2. റവ - രണ്ടു വലിയ സ്പൂൺ 
വെള്ളം - അരക്കപ്പ് 
3. ചെറുചൂടുവെള്ളം -അരക്കപ്പ്
യീസ്‌റ്റ്- ഒരു ചെറിയ സ്‌പൂൺ
പഞ്ചസാര- രണ്ടു വലിയ സ്‌പൂൺ
4. അപ്പംപൊടി- മൂന്നു കപ്പ്
5. തേങ്ങാപ്പാൽ - രണ്ടരക്കപ്പ്
ഉപ്പ് - പാകത്തിന് 

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ചൗവ്വരിയും ഉഴുന്നും കഴുകിയശേഷം ആറേഴു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
. റവയും വെള്ളവും യോജിപ്പിച്ച് അടുപ്പത്തുവച്ചു ചെറുതി യിൽ വച്ചു കുറുക്കിയെടുക്കണം.
. അരക്കപ്പ് ചെറുചൂടുവെള്ളത്തിൽ യീസ്റ്റു‌ം പഞ്ചസാരയും ചേർത്തു വയ്ക്കുക.
. ചൗവ്വരിയും ഉഴുന്നും നന്നായി അരച്ചെടുക്കണം.
. ഈ മിശ്രിതം അരിപ്പൊടിയിൽ ചേർക്കുക. ഒപ്പം യീസ്റ്റും റവ കുറുക്കിയതും ചേർത്തു കൈകൊണ്ടു നന്നായി കുഴച്ചു യോജിപ്പിക്കുക.
. ഇതിൽ തേങ്ങാപ്പാലും ചേർത്തിളക്കി രണ്ടു മണിക്കൂർ വയ്ക്കണം.
. അപ്പച്ചട്ടി ചൂടാക്കി മാവു കോരിയൊഴിച്ചു ചുറ്റിച്ചോ, ചുറ്റിക്കാതെയോ അപ്പം ചുട്ടെടുക്കാം.

ADVERTISEMENT
The Perfect Combination: Chowari Appam with Savory Curries:

Chowari appam, a delightful savory pancake, is made with the subtle sweetness of coconut milk and the unique texture of rice This delicious dish pairs perfectly with chicken curry or kadala curry for a fulfilling meal.

ADVERTISEMENT