വെസ്റ്റ് ഇൻഡീസ് ചെറി ഉപയോഗിച്ച് തയ്യാറാക്കിയ ഈ വൈ, ചുവപ്പ് നിറം കൊണ്ടും ആരെയും കൊതിപ്പിക്കുന്ന ഗന്ധം കൊണ്ടും മികച്ചതാണ്. വിറ്റാമിൻ സി-യാൽ സമ്പന്നമായ ഈ പഴങ്ങൾ ചേർത്ത് പാകപ്പെടുത്തിയെടുക്കുന്ന വൈൻ, അധികം മധുരമില്ലാത്തതും, എന്നാൽ ചെറിയൊരു പുളിപ്പും ചേർന്നതുമാണ്. ഈസ്റ്ററിന് അതിഥികൾക്ക് നൽകാൻ ഏറ്റവും

വെസ്റ്റ് ഇൻഡീസ് ചെറി ഉപയോഗിച്ച് തയ്യാറാക്കിയ ഈ വൈ, ചുവപ്പ് നിറം കൊണ്ടും ആരെയും കൊതിപ്പിക്കുന്ന ഗന്ധം കൊണ്ടും മികച്ചതാണ്. വിറ്റാമിൻ സി-യാൽ സമ്പന്നമായ ഈ പഴങ്ങൾ ചേർത്ത് പാകപ്പെടുത്തിയെടുക്കുന്ന വൈൻ, അധികം മധുരമില്ലാത്തതും, എന്നാൽ ചെറിയൊരു പുളിപ്പും ചേർന്നതുമാണ്. ഈസ്റ്ററിന് അതിഥികൾക്ക് നൽകാൻ ഏറ്റവും മികച്ച പാനീയമാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. വെസ്റ്റ് ഇന്‍ഡീസ് ചെറി – ഒരു കിലോ 
2. പഞ്ചസാര – രണ്ടര കിലോ 
3. ഗോതമ്പ് – 100 ഗ്രാം
4. വെള്ളം – രണ്ടര ലീറ്റര്‍
5. കറുവാപ്പട്ട – മൂന്നു കഷണം
 ഗ്രാമ്പൂ –ആറ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചെറി കഴുകി വെള്ളമയം കളഞ്ഞു വയ്ക്കുക.
∙ ചെറിയും പഞ്ചസാരയും പല ലെയറുകളായി ഭരണിയില്‍ അടുക്കണം.
∙ ഇതില്‍ ഗോതമ്പു കിഴി കെട്ടിയതും ചേര്‍ക്കണം.
∙ വെള്ളവും ഒഴിച്ച ശേഷം ഭരണി മൂടിക്കെട്ടി വയ്ക്കുക.
∙ മൂന്നു ദിവസം ഉണങ്ങിയ മരത്തവി കൊണ്ടിളക്കി ചെറി ഉടച്ചു കൊടുക്കണം.
∙ ഇത് 35 ദിവസം അനക്കാതെ മൂടിക്കെട്ടി വയ്ക്കണം. 36– ആമത്തെ ദിവസം അരിച്ചെടുക്കുക.
∙ ഇതിലേക്ക് കറുവാപ്പട്ടയും ഗ്രാമ്പൂവും പൊടിച്ചതു ചേര്‍ത്ത് 18 ദിവസം മൂടിക്കെട്ടി മട്ട് അടിയാന്‍ വയ്ക്കണം.
∙19–ആം  ദിവസം തെളിഞ്ഞ വൈന്‍ അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം..

ADVERTISEMENT
Homemade West Indies Cherry Wine Recipe:

West Indies Cherry Wine is a delicious, tangy, and vitamin C-rich homemade beverage perfect for Easter celebrations. This recipe details how to create a delightful cherry wine with a balanced sweet and sour profile using simple ingredients.

ADVERTISEMENT