വൈകുന്നേരത്തെ വിശപ്പിന് തയ്യാറാക്കാം ക്രഞ്ചി ചീരവട Easy Evening Snack: Cheera Vada
ഈ ലേഖനം ചീര കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന ഒരു ചീരവട ഉണ്ടാക്കുന്ന വിധം വിശദീകരിക്കുന്നു. പുറമെ മൊരിഞ്ഞതും ഉൾവശത്ത് മൃദുവുമായ ഈ വിഭവം നാലുമണി ചായക്ക് ഉചിതമായ ഒരു ഓപ്ഷനായി അവതരിപ്പിക്കുന്നു. ഉഴുന്ന്, കടലപ്പരിപ്പ് എന്നിവ കുതിർത്ത് അരച്ച ശേഷം അരിഞ്ഞ ചീര, പച്ചമുളക്, ഇഞ്ചി, ജീരകം, ഉപ്പ് എന്നിവ ചേർത്ത് വടയുടെ രൂപത്തിലാക്കി, ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ വറുത്തെടുക്കുന്നതാണ് പ്രധാന പാചക രീതി.

ചീര കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് പോലും ഈ ചീരവട ഒത്തിരി ഇഷ്ടപ്പെടും. പുറംഭാഗം നല്ലതുപോലെ മൊരിഞ്ഞും ഉളളിൽ നല്ല സോഫ്റ്റായും ഇരിക്കുന്ന ഈ വിഭവം നാലുമണി ചായക്ക് നല്ലൊരു ഓപ്ഷനാണ്.
ആവശ്യമായ ചേരുവകൾ
1. ഉഴുന്ന് – ഒരു കപ്പ്
കടലപ്പരിപ്പ് – ഒരു വലിയ സ്പൂണ്‍
2. ചീര പൊടിയായി അരിഞ്ഞത് –ഒന്നരക്കപ്പ്
പച്ചമുളക് - അഞ്ച്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
ജീരകം – ഒരു ചെറിയ സ്പൂണ്‍
ഉപ്പ്– പാകത്തിന്
3. എണ്ണ– ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു മണിക്കൂര്‍ കുതിര്‍ത്ത ശേഷം തരുതരുപ്പായിഅരച്ചു വയ്ക്കുക.
∙ ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കുക.
. വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ വറുത്തെടുക്കാം