ഈ ലേഖനം തയ്യാറാക്കാൻ എളുപ്പമുള്ളതും ആരോഗ്യകരവുമായ ഒരു പ്രഭാതഭക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. ക്രീമിയായ അവോക്കാഡോയും പ്രോട്ടീൻ നിറഞ്ഞ മുട്ടയും ചേർത്ത ഈ റാപ്പ് വെറും 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ സാധിക്കും. ഇതിന് ഗോതമ്പ് പൊടി, മുട്ട, പഴുത്ത അവോക്കാഡോ, ചെറിയ ഉള്ളി, കുരുമുളകുപൊടി, ഉപ്പ്, എന്നിവയാണ് ആവശ്യമായ ചേരുവകൾ. തയ്യാറാക്കുന്ന വിധം ലളിതമാണ്; മുട്ട അടിച്ചു പുഴുങ്ങി, അവോക്കാഡോയും ഉള്ളിയും ചേർത്ത മിശ്രിതം തയ്യാറാക്കി, ഗോതമ്പ് ചപ്പാത്തിയിൽ ഇവയെല്ലാം വെച്ച് മടക്കി എടുക്കുന്നതോടെ രുചികരവും ആരോഗ്യകരവുമായ അവോക്കാഡോ എഗ്ഗ് റാപ്പ് റെഡിയാകും.

ക്രീമിയായ അവോക്കാഡോയും പ്രോട്ടീൻ നിറഞ്ഞ മുട്ടയും ചേർത്തുവെച്ച ഈ റാപ്പ് ആരോഗ്യകരമായ ഒരു ദിവസത്തിന് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമാണ്. ഈ ഹെൽത്തി റാപ്പ് 10 മിനിറ്റിൽ ഉണ്ടാക്കാം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
ഗോതമ്പ് പൊടി - അര കപ്പ്
മുട്ട - 4 എണ്ണം
അവകാഡോ - 1 എണ്ണം (നന്നായി പഴുത്തത്)
ചെറിയ ഉള്ളി അരിഞ്ഞത് - 20 ഗ്രാം
കുരുമുളകുപൊടി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഓയിൽ - 1 ചെറിയ സ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി അടിക്കുക.
. അവകാഡോ തോടുകളഞ്ഞു വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുകയോ ഉടച്ചെടുക്കുകയോ ചെയ്യുക.
. ഇതിലേക്ക് അല്പം നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, അരിഞ്ഞ ഉള്ളി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
. ഗോതമ്പ് കലക്കി പാനിൽ ചപ്പാത്തി പോലെ ചുട്ടെടുക്കുക.
. ഇതിന്റെ നടുവിലായി തയാറാക്കി വെച്ച അവകാഡോ മിശ്രിതം വെക്കുക.
. അവകാഡോയ്ക്ക് മുകളിലായി വേവിച്ചുവെച്ച മുട്ട വെക്കുക.
. ചപ്പാത്തി ഇരുവശത്തുനിന്നും ടൈറ്റായി മടക്കുക
. രുചികരവും ആരോഗ്യകരവുമായ അവകാഡോ എഗ്ഗ് റാപ്പ് റെഡി.

ADVERTISEMENT
Quick Avocado Egg Wrap Recipe:

Avocado Egg Wrap offers a nutritious start to the day, combining creamy avocado with protein-rich eggs in a quick, 10-minute recipe. This healthy wrap uses simple ingredients like wheat flour, eggs, ripe avocado, shallots, pepper, salt, and oil. The preparation involves whisking eggs with salt and pepper, mashing or dicing avocado with lemon juice, salt, pepper, and shallots, cooking a wheat chapati, and then assembling the wrap. The avocado mixture is placed on the chapati, topped with cooked egg, and then the chapati is folded tightly. This results in a delicious and healthy avocado egg wrap ready to be enjoyed.