‘ദിവസവും 10- 15 തവണയെങ്കിലും അവള് ഐ ലവ് യു പറയും’; റൊമാന്റിക് രശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട The Couple's Love Chemistry
വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന 'രണബാലി' എന്ന ചിത്രം ഈ മാസം 16ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി പങ്കെടുത്ത ഒരു പോഡ്കാസ്റ്റിൽ ഇരുവരും തങ്ങളുടെ പ്രണയത്തെയും സ്നേഹത്തെയും കുറിച്ച് തുറന്നു സംസാരിച്ചത് ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. താൻ പ്രണയത്തെക്കുറിച്ച് വളരെ പക്വതയോടെ സമീപിക്കുന്ന വ്യക്തിയാണെന്നും, തിരക്കിനിടയിലും സ്നേഹസന്ദേശങ്ങൾ അയക്കുന്നതിലൂടെയും മറ്റു ഓർമ്മപ്പെടുത്തലുകളിലൂടെയും ബന്ധം ഊഷ്മളമാക്കാൻ ശ്രമിക്കുന്നതിലൂടെയാണ് ഇത് വ്യക്തമാകുന്നതെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. അതുപോലെ, വിവാഹശേഷം പലരും പരസ്പരം ശ്രദ്ധിക്കാതിരിക്കുന്ന പ്രവണതയെ വിമർശിച്ചുകൊണ്ട്, ബന്ധങ്ങൾ ദൃഢമാകണമെങ്കിൽ പങ്കാളികൾക്ക് സമയം കണ്ടെത്തണമെന്നും, ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകാവുന്ന വിച്ഛേദങ്ങളെ സ്നേഹം കൊണ്ട് ഒരുമിപ്പിക്കണമെന്നും രശ്മിക മന്ദാന അഭിപ്രായപ്പെട്ടു. ദമ്പതികൾ പങ്കുവെച്ച ഈ ചിന്തകൾ അവരുടെ ബന്ധത്തിലെ ആഴവും പരസ്പരമുള്ള സ്നേഹവും എടുത്തു കാണിക്കുന്നു.

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ദമ്പതികളുടെ വിവാഹശേഷമുള്ള ആദ്യ ചിത്രം രണബാലി റിലീസിനൊരുങ്ങുന്നു. ഈ മാസം 16 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും പങ്കെടുത്ത പോഡ്കാസ്റ്റില്‍ നിന്നുള്ള സംഭാഷണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നത്. പ്രണയത്തെയും സ്നേഹത്തെയും കുറിച്ചാണ് ദമ്പതികള്‍ സംസാരിക്കുന്നത്.
പ്രണയത്തിന്റെ കാര്യത്തില്‍ ഏറ്റവും പക്വതയുള്ള വ്യക്തിയാണ് രശ്മിക മന്ദാനയെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ‘ദിവസവും പത്തുപതിനഞ്ചു തവണയെങ്കിലും എന്നോട് ഐ ലവ് യൂ പറയും, അതിന് പ്രതികരിക്കേണ്ടതും ഏറെ പ്രധാനമാണ്. ഞാന്‍ പ്രണയം എപ്പോഴും അനുഭവിക്കുന്നുണ്ടെങ്കിലും ഇനി ഐ ലവ് യൂ പറയേണ്ടതില്ല എന്ന് ചിന്തിക്കരുത് എന്നാണ് രശ്മികയുടെ നിലപാട്. ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോള്‍ ചെറുതും വലുതുമായ പ്രധാനപ്പെട്ട പല കാര്യങ്ങളും എന്നെ ഓര്‍മിപ്പിക്കുന്നത് രശ്മികയാണ്.’- വിജയ് പറയുന്നു.
ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രശ്മികയും മനസ് തുറന്നു. "വിവാഹം കഴിഞ്ഞാല്‍ പലപ്പോഴും പങ്കാളിയോടുള്ള സുഖാന്വേഷണം പോലും പലരും നിര്‍ത്താറുണ്ട്. പങ്കാളിക്ക് ഇതൊക്കെ അറിയാമല്ലോ എന്നാവും ചിന്ത. പക്ഷേ, ഒരു ബന്ധത്തിന്റെ ദൃഢതയ്ക്ക് ഈ അന്വേഷണം വളരെ അനിവാര്യമാണ്. ജീവിതത്തിലെ പല കാര്യങ്ങളും നമ്മളെ വ്യത്യസ്ത ദിശയിലേക്ക് കൊണ്ടുപോയേക്കാം, അതില്ലാതിരിക്കാന്‍ പ്രണയം കാത്തുസൂക്ഷിക്കണം. ഒരു പ്രണയ ബന്ധത്തിലോ ദാമ്പത്യത്തിലോ എത്രത്തോളം സന്തുഷ്ടരാണെങ്കിലും, കുട്ടികളുണ്ടെങ്കിലും, പങ്കാളിക്കുവേണ്ടി സമയം കണ്ടെത്തണം എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് പ്രണയം."- രശ്മിക പറഞ്ഞു.