നയൻതാരയുടെ മനോഹരമായ ബീച്ച് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. 'സമ്മർ വൈബിനിടെ' എന്ന തലക്കെട്ടോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ കവിനൊപ്പം അഭിനയിച്ച 'ഹായ്' എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'മുക്കുത്തി അമ്മൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'മഹാശക്തി' ആണ് നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം.

നയൻതാരയുടെ ബീച്ച് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘സമ്മർ വൈബിനിടെ’ എന്ന കുറിപ്പോടെ ബ്ലർഡ് ആയ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

കവിനൊപ്പം എത്തിയ ‘ഹായ്’ ആയിരുന്നു നയൻതാരയുടെ അടുത്തിടെ റിലീസ് ചെയ്ത ചിത്രം. ഇനി വരാനുള്ള നയൻതാര ചിത്രമാണ് ‘മഹാശക്തി’. ആർ.ജെ ബാലാജി സംവിധാനം ചെയ്ത മുക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്.

ADVERTISEMENT
Nayanthara's Beach Photos Go Viral:

Nayanthara's beach-themed photos have gone viral on social media. The actress shared slightly blurred pictures with the caption 'Summer vibing' on her Instagram account. Her recent release was 'Hi' alongside Kavin. Nayanthara's upcoming film is 'Mahashakti', which is being made as the second part of R.J. Balaji's 'Mukuthi Amman'.

ADVERTISEMENT