നടി അഹാന കൃഷ്ണയുടെ ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ വിഡിയോയ്ക്ക് പിന്തുണയുമായി മലയാളത്തിന്റെ യുവനായികമാർ. അന്ന ബെൻ, സാനിയ അയ്യപ്പൻ, അനുപമ പരമേശ്വരൻ, പ്രിയ വാരിയർ എന്നിവരും ഡബ്സ്മാഷ് വിഡിയോസ് പങ്കുവച്ചു. അഹാനയാണ് ഈ വിഡിയോകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ

നടി അഹാന കൃഷ്ണയുടെ ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ വിഡിയോയ്ക്ക് പിന്തുണയുമായി മലയാളത്തിന്റെ യുവനായികമാർ. അന്ന ബെൻ, സാനിയ അയ്യപ്പൻ, അനുപമ പരമേശ്വരൻ, പ്രിയ വാരിയർ എന്നിവരും ഡബ്സ്മാഷ് വിഡിയോസ് പങ്കുവച്ചു. അഹാനയാണ് ഈ വിഡിയോകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ നിറയ്ക്കുന്നവർക്കും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കുമെതിരെയായിരുന്നു ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്'’.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT