പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് നടി സരയു മോഹൻ രംഗത്തെത്തി. ഭർത്താവ് സനൽ വി.ൊപ്പമുള്ള മനോഹരമായ ചിത്രവും കവിതയുടെ വരികളും സരയു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പത്ത് വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ താരത്തിന് ആരാധകരും സിനിമാമേഖലയിലെ സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് ആശംസകൾ നേർന്നിരിക്കുന്നത്.

പത്താം വിവാഹവാർഷികത്തിൽ സനൽ വി. ദേവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി സരയു മോഹൻ.

ADVERTISEMENT

‘പണ്ടൊരു പെൺകുട്ടിയുണ്ടായിരുന്നു
പതിരാണ് പരിണയം എന്ന് പറഞ്ഞു
പാട്ടിന് പോയവൾ!
മിഠായി പോലൊരു ആൺകുട്ടി വന്ന് പറഞ്ഞു
കട്ടായം ഞാൻ കൂട്ടുണ്ടാകുമെന്ന്!
10 വർഷങ്ങൾ’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സരയുവിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. 

ADVERTISEMENT
Actress Sarayu Mohan celebrates tenth wedding anniversary:

Anniversary celebrations are currently being marked by popular Malayalam actress Sarayu Mohan as she shares a heartwarming picture with her husband, Sanal V. The couple is celebrating a decade of togetherness, having completed ten years of successful marital life. Taking to social media, the actress expressed her joy through a poetic and nostalgic caption reflecting on their journey. Friends, industry colleagues, and numerous fans have flooded the comment section with congratulatory messages and warm wishes. The endearing post quickly gained traction online, highlighting the strong bond the couple shares. Sarayu Mohan, known for her notable works in Malayalam cinema, often shares glimpses of her personal life with her followers. This milestone anniversary post serves as a testament to their enduring relationship and happiness over the past ten years.

ADVERTISEMENT