മലയാളത്തിന്റെ പ്രിയതാരം മമിത ബൈജുവിന്റെ പുതിയ ചിത്രത്തിലെ പ്രകടനത്തെ അഭിനന്ദിച്ച് നടി മേഘ്ന രാജ് രംഗത്തെത്തി. സൂര്യയും മമിതയും ഒന്നിച്ചഭിനയിച്ച 'വിശ്വനാഥ് ആന്റ് സണ്‍സ്' എന്ന സിനിമയിലെ മമിതയുടെ പ്രകടനം തന്നെ ഏറെ ആകർഷിച്ചുവെന്നും ആ കഥാപാത്രം വളരെ ഊർജ്ജസ്വലമായിരുന്നുവെന്നും ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ മേഘ്ന വ്യക്തമാക്കി. കൂടാതെ കേരളവും മലയാള സിനിമയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും, മലയാള ഭാഷയോടുള്ള തന്റെ പ്രത്യേക സ്നേഹത്തെക്കുറിച്ചും താരം പങ്കുവെച്ചു.

മലയാളത്തിന്റെ പ്രിയതാരം മമിത ബൈജുവിനെ വാനോളം പുകഴ്ത്തി നടി മേഘ്ന രാജ്. അടുത്തിടെ നടന്‍ സൂര്യയും മമിതയും ഒരുമിച്ചു അഭിനയിച്ച ‘വിശ്വനാഥ് ആന്‍റ് സണ്‍സ്’ എന്ന സിനിമ കണ്ടെന്നും അതിലെ മമിതയുടെ പെര്‍ഫോമന്‍സ് വളരെയേറെ ഇഷ്ടമായെന്നും മേഘ്ന പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഘ്നയുടെ വെളിപ്പെടുത്തല്‍. 

"വിശ്വനാഥ് ആന്‍റ് സണ്‍സിലെ മമിതയുടെ കഥാപാത്രം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഭയങ്കര റിഫ്രഷിങ്ങായിരുന്നു ആ കഥാപാത്രം. അങ്ങനെയൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. ആ റോളിന് വേറെ തന്നെയൊരു എനര്‍ജിയാണ് മമിത കൊണ്ടുവന്നത്. വളരെ നന്നായി ആ കുട്ടി ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഞാന്‍ നന്നായി എന്‍ജോയ് ചെയ്തു കണ്ട സ്ത്രീ കഥാപാത്രമായിരുന്നു അത്"- മേഘ്ന രാജ് പറയുന്നു.

ADVERTISEMENT

"ബെംഗളൂരുവാണോ കേരളമാണോ എന്റെ ആദ്യത്തെ വീടെന്ന് പലപ്പോഴും സംശയം തോന്നാറുണ്ട്. അത്രത്തോളം അടുപ്പം കേരളവുമായി എനിക്കുണ്ട്. സിനിമയിലൂടെ എനിക്ക് ഒരു പ്രൊഫഷണല്‍ പേര് സമ്മാനിച്ചതും കേരളമാണ്.

മലയാള സിനിമയില്‍ നിന്ന് എനിക്ക് വളരെയേറെ സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്. പലരും മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായാണ് പറയാറുള്ളത്. എന്നാല്‍ െനിക്ക് അങ്ങനെ തോന്നിയിട്ടില്ല."- മേഘന വ്യക്തമാക്കി. 

ADVERTISEMENT
Meghana Raj Praises Mamitha Baiju for Viswanathan and Sons:

Mamitha is receiving high praise from fellow actress Meghana Raj for her exceptional performance in the film Viswanathan and Sons alongside Suriya. This refreshing and energetic character portrayed by the young star deeply impressed the seasoned actress during a recent watch. Such vibrant roles bring a unique charm and vitality to contemporary cinema that audiences thoroughly enjoy. Meghana shared her admiration for the talented performer while also expressing her deep emotional bond with Kerala and Malayalam cinema. Having received immense professional recognition and love from the region, she feels a special connection to the local film industry. Furthermore, she discussed her comfort with the Malayalam language, defying common misconceptions about its difficulty for non-native speakers.

ADVERTISEMENT