മലയാളി നെഞ്ചിലേറ്റിയ കിളിക്കൊഞ്ചലാണ് മീനാക്ഷി. മഴവിൽ മനോരമയിലെ നായിക നായികൻ എന്ന ജനപ്രിയ റിയാലിറ്റിഷോയിലൂടെ എത്തി പ്രേക്ഷക മനസുകളിൽ കുടിയേറിയ താരം. ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച് കൈയ്യടി നേടിയ മീനാക്ഷി വിശേഷങ്ങൾ പങ്കിട്ട് വനിത ഓൺലൈനു മുമ്പാകെ എത്തുകയാണ്. ഹജ്ജിന്

മലയാളി നെഞ്ചിലേറ്റിയ കിളിക്കൊഞ്ചലാണ് മീനാക്ഷി. മഴവിൽ മനോരമയിലെ നായിക നായികൻ എന്ന ജനപ്രിയ റിയാലിറ്റിഷോയിലൂടെ എത്തി പ്രേക്ഷക മനസുകളിൽ കുടിയേറിയ താരം. ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച് കൈയ്യടി നേടിയ മീനാക്ഷി വിശേഷങ്ങൾ പങ്കിട്ട് വനിത ഓൺലൈനു മുമ്പാകെ എത്തുകയാണ്.

ADVERTISEMENT

ഹജ്ജിന് പുറപ്പെടുന്ന വേളയിൽ കാറിൽനിന്ന് മകൾക്ക് കാണാനായി സുലൈമാൻ കൈനീട്ടുന്ന രംഗമുണ്ട്. കയ്യിൽ പേനകൊണ്ട് എഴുതിയതൊക്കെ മകൾഫോട്ടോയിൽ പകർത്തുന്നുണ്ട്. കയ്യിൽ അവസാനമായി എഴുതിവച്ചത് എന്തായിരിക്കും എന്നായിരുന്നു പലരുടേയും ചോദ്യം. പ്രേക്ഷകർ ആരാഞ്ഞ ആ ചോദ്യത്തിന് മറുപടിയും മീനാക്ഷിയുടെ വാക്കുകളിലുണ്ട്.

ADVERTISEMENT

25ാംപിറന്നാൾ അടിച്ചു പൊളിച്ചതിന്റെയും ആദ്യസിനിമ റിലീസായതിന്റെ സന്തോഷവും മീനാക്ഷിയുടെ വാക്കുകളിലുണ്ട്. തന്നേക്കാൾ പ്രായംകുറഞ്ഞ നിമിഷയുടെ മകളായി അഭിനയിച്ചതിന്റെ അനുഭവവും ആവേശത്തോടെ മീനാക്ഷി പറയുന്നു. വനിത ഓൺലൈന്റെ അയാം ദി ആൻസർ ചാറ്റ് ഷോയിലാണ് മീനാക്ഷി വിശേഷങ്ങൾ പങ്കിട്ടത്.

ADVERTISEMENT
ADVERTISEMENT