സിനിമ ലോകത്തെ നടുക്കി നിഷാദ് യൂസഫിന്റെ മരണം: കരിയറിന്റെ ഉന്നതിയിൽ വിടവാങ്ങൽ
മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ നിഷാദ് യൂസഫിനെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 43 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഹരിപ്പാട് സ്വദേശിയായ നിഷാദ് ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനാണ്. 2022 ൽ തല്ലുമാലയ്ക്ക്