‘ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ’: രണ്ട് ഇതിഹാസങ്ങൾ ഒരേ ഫ്രെയിമിൽ Legendary Actor Madhu Turns 93, Receives Heartfelt Wishes from Mammootty
മലയാള സിനിമയിലെ ഇതിഹാസ താരം മധുവിൻ്റെ 93-ാം ജന്മദിനം അടുത്തിടെ ആഘോഷിച്ചു. സിനിമാരംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇതിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആശംസ ഏറെ ശ്രദ്ധേയമായി. 'ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ' എന്ന കുറിപ്പോടെ മമ്മൂട്ടി മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. തിരുവനന്തപുരത്ത് ജനിച്ച മാധവൻ നായർ എന്ന മധു, നടൻ, സംവിധായകൻ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിലെല്ലാം സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടൻ മധുവിന്റെ പിറന്നാൾ. സിനിമാരംഗത്തുള്ളവരുൾപ്പടെ നിരവധിയാളുകളാണ് പ്രിയതാരത്തിന് ജൻമദിനാശംസകൾ നേർന്നത്. കൂട്ടത്തിൽ ശ്രദ്ധേയമായത് മെഗസ്റ്റാർ മമ്മൂട്ടിയുടെ ആശംസയാണ്.
‘ഹാപ്പി ബർത്ത്ഡേ മൈ സൂപ്പർസ്റ്റാർ’ എന്ന കുറിപ്പോടെ മധുവിനൊപ്പമുള്ള തന്റെ മനോഹരമായൊരു ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
മധുവിന്റെ 93–ാം ജന്മദിനമായിരുന്നു ഇന്നലെ. ആർ. പരമേശ്വരൻ പിള്ളയുടെയും തങ്കത്തിന്റെയും മകനായി തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് ജനിച്ച മാധവൻനായർ എന്ന മധു മലയാള സിനിമയിലെ ഇതിഹാസമാണ്. അഭിനേതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.