അടാർ ലവ് സിനിമയിലൂടെ പ്രശസ്തയായ നടി റോഷ്ന ആൻ റോയി തൻ്റെ പുതിയ ഇൻസ്റ്റാഗ്രാമിലെ ഗ്ലാമർ ചിത്രത്തിന് താഴെ മോശം കമന്റിട്ടയാൾക്ക് നൽകിയ ചുട്ട മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റോഷ്ന സബ്സ്ക്രിപ്ഷൻ ആരംഭിച്ചതിന് പിന്നാലെ പങ്കുവെച്ച ചിത്രത്തിന് താഴെ മുൻ ഭർത്താവും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിന്റെ പേര് പരാമർശിച്ചാണ് ഒരാൾ പരിഹാസവുമായി എത്തിയത്. എന്നാൽ കിച്ചു രക്ഷപ്പെട്ടു എന്ന ട്രോളിന് ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്ന് താരം നൽകിയ പക്വതയുള്ള മറുപടി ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

‘അടാര്‍ ലവ്’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി റോഷ്ന ആൻ റോയി സബ്സ്ക്രിപ്ഷൻ ആരംഭിച്ചതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റിട്ടയാള്‍ക്ക് നടിയുടെ മറുപടി. മുന്‍ ഭര്‍ത്താവ് കിച്ചു ടെല്ലാസുമായി ബന്ധപ്പെടുത്തിയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘കിച്ചു രക്ഷപ്പെട്ടു’ എന്നായിരുന്നു റോഷ്നയുടെ ഗ്ലാമര്‍ ചിത്രത്തിനു താഴെ വന്ന കമന്റ്.

ADVERTISEMENT

‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നാണ് നടി മറുപടി നല്‍കിയത്. സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചതിനു പിന്നാലെയായിരുന്നു നടി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചത്. 390 രൂപയ്ക്കാണ് നടി സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുന്നത്.

ADVERTISEMENT

2020 നവംബറിലായിരുന്നു റോഷ്നയുടെ വിവാഹം. ഒമർ ലുലു സംവിധാനം ചെയ്ത അടാര്‍ ലവ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ സിനിമകളില്‍ റോഷ്ന അഭിനയിച്ചു. അങ്കമാലി ഡയറീസിലെ ‘പോത്ത് വര്‍ക്കി’, തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കിച്ചു ‘അജഗജാന്തരം’ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്.

ADVERTISEMENT
Actress Roshna Ann Roy gives a classy reply to an internet troll:

Roshna recently responded gracefully to a derogatory comment left by a social media user on her latest glamorous Instagram post. The actress, who gained fame through the film Adaar Love, recently launched an exclusive subscription model for her followers. Her former husband, Kichu Tellus, was indirectly referenced in the negative comment which claimed he was lucky to escape. Maintaining her composure, the talented performer replied that she actually survived rather than him escaping. Fans and followers quickly rallied behind the Malayalam celebrity, praising her bold and classy response to the internet troll. The couple had previously married in November 2020 before parting ways.

ADVERTISEMENT