‘ഏറ്റവും പ്രിയപ്പെട്ട ദിനം, ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കണം’; സെയ്ഷൽസിൽ പിറന്നാള്‍ ആഘോഷിച്ച് റിമി ടോമി Rimi Tomy Celebrates Birthday in Seychelles
ഗായിക റിമി ടോമി തന്റെ ജന്മദിനം സെയ്ഷെൽസിൽ ആഘോഷിക്കുകയും അവിടെനിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജീവിതം കടന്നുപോകുന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ പിറന്നാൾ ദിനമെന്നും, ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുകയും സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്യണമെന്നും റിമി കുറിച്ചു. ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ റിമിക്ക് നടി ശ്വേത മേനോൻ, ജുവൽ മേരി എന്നിവരടക്കം നിരവധി പേർ പിറന്നാളാശംസകൾ നേർന്നു.

ജന്മദിനം സെയ്ഷെൽസിൽ ആഘോഷിച്ച് ഗായിക റിമി ടോമി. സെയ്ഷെൽസിൽ നിന്നുള്ള ചിത്രങ്ങൾ റിമി പങ്കുവച്ചു. ജീവിതം കഴിഞ്ഞു പോകുന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ പിറന്നാൾ ദിനമെന്നും റിമി കുറിച്ചു. ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
‘പിറന്നാൾ ദിനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. പക്ഷേ, ഒരു സത്യം പറയട്ടെ. ഓരോ ജന്മദിനം ആഘോഷിക്കുമ്പോഴും ഈ മനോഹരമായ ജീവിതത്തിൽ നിന്ന് ഒരു ദിവസം കൂടി നമ്മൾ പിന്നിലാക്കി എന്ന സത്യം ഓർമിക്കണം. വിഷമകരമാണെങ്കിലും സത്യം അതാണ്. അതുകൊണ്ട് ലഭിക്കുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാം, സ്നേഹിക്കാം, ആഘോഷിക്കാം. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി.’- റിമി ടോമി കുറിച്ചു.
നിരവധിപേരാണ് റിമിക്ക് പിറന്നാളാശംസകളുമായി എത്തിയത്. നടി ശ്വേത മേനോൻ, ജുവൽ മേരി എന്നിവരടക്കം നിരവധി ആരാധകര്‍ താരത്തിനു ആശംസകള്‍ അറിയിച്ചു.