വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഹല്‍ദി- മെഹന്തി ചടങ്ങുകളില്‍ മഞ്ഞ ലെഹങ്കയില്‍ അതിമനോഹരിയായി രാധിക മെർച്ചന്റ്. വസ്ത്രത്തിനിണങ്ങുന്ന ഫ്ലോറൽ പ്രിന്റ് ഷാൾ ആണ് രാധിക പെയര്‍ ചെയ്തിരിക്കുന്നത്. മുലപ്പൂമൊട്ടുകളും ജമന്തിപൂക്കളും എംബ്രോയ്ഡറി ചെയ്തിട്ടുള്ളതാണ് രാധികയുടെ ഷാൾ. പ്രമുഖ ഡിസൈനർ അനാമിക ഖന്നയാണ്

വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഹല്‍ദി- മെഹന്തി ചടങ്ങുകളില്‍ മഞ്ഞ ലെഹങ്കയില്‍ അതിമനോഹരിയായി രാധിക മെർച്ചന്റ്. വസ്ത്രത്തിനിണങ്ങുന്ന ഫ്ലോറൽ പ്രിന്റ് ഷാൾ ആണ് രാധിക പെയര്‍ ചെയ്തിരിക്കുന്നത്. മുലപ്പൂമൊട്ടുകളും ജമന്തിപൂക്കളും എംബ്രോയ്ഡറി ചെയ്തിട്ടുള്ളതാണ് രാധികയുടെ ഷാൾ. പ്രമുഖ ഡിസൈനർ അനാമിക ഖന്നയാണ് ഔട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് റിയ കപൂറാണ് രാധികയെ ഒരുക്കിയത്. ഫ്ലോറൽ ആക്സസറീസ് ആണ് അണിഞ്ഞിരിക്കുന്നത്. നെറ്റിയിൽ ചെറിയ ചുവപ്പ് പൊട്ട് വച്ച് മിനിമൽ മേക്കപ്പിലും ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കിലും സുന്ദരിയാണ് രാധിക. ബ്രൈഡ്-ടു-ബി ആഘോഷങ്ങൾക്ക് പിങ്ക് സാൽമൺ പിങ്ക് നിറത്തിലുള്ള ലെഹങ്ക ചോളിയാണ് രാധിക അണിഞ്ഞത്. 

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

ADVERTISEMENT
ADVERTISEMENT